കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Saturday, November 28, 2020 11:56 PM IST
കാ​സ​ർ​ഗോ​ഡ്: സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന് മു​ൻ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. രാ​ധാ​മ​ണി​യെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ മ​ത്സ​രി​ച്ച​തി​ന് ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ സാ​ലി ജോ​സ് ഇ​ള​മ്പൂ​രി​ട​ത്തി​നെ​യും പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ ടി.​കെ. സു​ബൈ​ദ​യെ​യും പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​റി​യി​ച്ചു.