പെ​ന്‍​സി​ല്‍ ആ​ര്‍​ട്ട് റി​ക്കാ​ര്‍​ഡ് ജേ​താ​വി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​നു​മോ​ദ​നം
Tuesday, December 1, 2020 1:06 AM IST
പാ​ലാ​വ​യ​ല്‍: രാ​ജ്യ​ത്തെ ഇ​തു​വ​രെ​യു​ള്ള രാ​ഷ്ട്ര​പ​തി​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ പെ​ന്‍​സി​ല്‍ ആ​ര്‍​ട്ടി​ല്‍ കൊ​ത്തി​യെ​ടു​ത്ത് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സി​ല്‍ സ്ഥാ​നം നേ​ടി​യ നി​വി​ന്‍ ജോ​ണി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ലാ​വ​യ​ല്‍ ടൗ​ണ്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ പൊ​ടി​മ​റ്റ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷോ​ണി കെ.​തോ​മ​സ് ഉ​പ​ഹാ​രം ന​ൽ​കി. ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് തോം​സ​ണ്‍ ബെ​ന്നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എ​ബി ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും ടൗ​ണ്‍ ക​മ്മി​റ്റി അം​ഗം മെ​ബി​ന്‍ ബേ​ബി പൊ​ട്ടം​പ്ലാ​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.