അ​ടു​ത്ത ഭ​ര​ണ​വും എ​ൽ​ഡിഎ​ഫി​ന്‍റേ​തെ​ന്ന് തോ​മ​സ് ഐ​സ​ക്
Thursday, December 3, 2020 10:38 PM IST
പ​ന്മ​ന: അ​ടു​ത്ത അ​ഞ്ചു വ​ര്‍​ഷ​വും ജ​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ തു​ട​ര്‍ വി​ക​സ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ച​വ​റ ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​ന്‍​ഷ​ന്‍​കാ​രെ എ​ന്നും വ​ഞ്ചി​ച്ച സ​ര്‍​ക്കാ​ര​ണ് യു​ഡി​എ​ഫ്. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് എ​ന്നും കു​ടി​ശി​ക വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ് പാ​വ​പ്പെ​ട്ട പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി അ​വ​രു​ടെ തു​ക വ​ര്‍​ധി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് സ​മ​രം ന​ട​ത്തി കോ​വി​ഡ് പ​ട​ര്‍​ത്തി​യ​തെ​ന്ന് എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാം. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, ക്ഷേ​മ കാ​ര്യ​ങ്ങ​ളി​ലും കേ​ര​ളം ന​മ്പ​ർ വ​ൺ ആ​യി. ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി എ​ൽ​ഡി​എ​ഫ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി ​ബി രാ​ജു അ​ധ്യ​ക്ഷ​നാ​യി. സി​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജി ​മു​ര​ളീ​ധ​ര​ൻ, എ​സ് ശ​ശി​വ​ർ​ണ​ൻ, പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ സു​രേ​ന്ദ്ര​ൻ പി​ള്ള, കെ ​എ നി​യാ​സ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.