കോ​വി​ഡ് 405, രോ​ഗ​മു​ക്തി 410
Saturday, December 5, 2020 10:49 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 405 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 410 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശൂ​ര​നാ​ട് സൗ​ത്ത്, മ​യ്യ​നാ​ട്, തൃ​ക്കോ​വി​ല്‍​വ​ട്ടം, തേ​വ​ല​ക്ക​ര, കു​ന്ന​ത്തൂ​ര്‍, വെ​സ്റ്റ് ക​ല്ല​ട, ശാ​സ്താം​കോ​ട്ട, ച​വ​റ, തൃ​ക്ക​രു​വ, വെ​ളി​ന​ല്ലൂ​ര്‍, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം മൂ​ലം 400 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ട് പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 39 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ശ​ക്തി​കു​ള​ങ്ങ​ര-6, കാ​വ​നാ​ട്, വ​ട​ക്കേ​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും അ​യ​ത്തി​ല്‍, മ​രു​ത്ത​ടി ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-18, ക​രു​നാ​ഗ​പ്പ​ള്ളി-16, കൊ​ട്ടാ​ര​ക്ക​ര, പ​ര​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശൂ​ര​നാ​ട് സൗ​ത്ത്-23, മ​യ്യ​നാ​ട്-22, തൃ​ക്കോ​വി​ല്‍​വ​ട്ടം, തേ​വ​ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും കു​ന്ന​ത്തൂ​ര്‍, വെ​സ്റ്റ് ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും ശാ​സ്താം​കോ​ട്ട, ച​വ​റ, തൃ​ക്ക​രു​വ, വെ​ളി​ന​ല്ലൂ​ര്‍, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ക​രീ​പ്ര, മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് നോ​ര്‍​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​മ്പ​ത് വീ​ത​വും ക​ട​യ്ക്ക​ല്‍, കു​ള​ക്ക​ട, നീ​ണ്ട​ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, പൂ​ത​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും പ​ന​യം-6, പ​ത്ത​നാ​പു​രം, അ​ഞ്ച​ല്‍, ഓ​ച്ചി​റ, ക​ര​വാ​ളൂ​ര്‍, ച​ട​യ​മം​ഗ​ലം, നി​ല​മേ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും കു​ണ്ട​റ, കൊ​റ്റ​ങ്ക​ര, പന്മന, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും പോ​രു​വ​ഴി, നെ​ടു​വ​ത്തൂ​ര്‍, ആ​ല​പ്പാ​ട്, ഇ​ട​മു​ള​യ്ക്ക​ല്‍, കു​ല​ശേ​ഖ​ര​പു​രം, ത​ല​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.
പോ​രു​വ​ഴി സ്വ​ദേ​ശി​നി റം​ല(46) യു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.