നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ഇ​ന്നു​മു​ത​ൽ
Wednesday, January 13, 2021 10:34 PM IST
കൊ​ല്ലം: കോ​ട്ട​മു​ക്ക് റാം​സ് ഹോ​സ്പി​റ്റ​ൽ ബി​ൽ​ഡിം​ഗി​ൽ‌ ആ​രം​ഭി​ക്കു​ന്ന ആ​യു​ർ​വേ​ദ നേ​ത്ര​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു​മു​ത​ൽ ഒ​രാ​ഴ്ച സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തും.
ഡോ​ക്ട​ർ​മാ​രാ​യ അ​ജ​യ​ഘോ​ഷ്, എ​സ്.​പി.​സു​രേ​ഷ്ബാ​ബു, സു​രേ​ഷ്, ദി​വ്യ അ​നു​ജി​ത്ത് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 04742763376, 9447732220 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം. നേ​ത്ര​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ർ​വ​ഹി​ക്കും.