ക്വ​യി​ലോ​ൺ മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ‌ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കു​ന്നു
Thursday, January 14, 2021 10:35 PM IST
കൊ​ല്ലം: ക്വ​യി​ലോ​ൺ മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ ഒ​ഫ് കൊ​മേ​ഴ്സി​ന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് മു​ൻ​കാ​ല വ്യാ​പാ​രി​ക​ളു​ടെ ഛായാ​ചി​ത്ര അ​നാഛാ​ദ​ന​വും പൊ​തു​സ​മ്മേ​ള​ന​വും നാ​ളെ കൊ​ല്ല​ത്ത് ന​ട​ക്കും.
ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പ​ത്തെ ചേം​ബ​ർ ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​ര​മേ​ഷ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ദേ​വ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യ​ർ പ്ര​സ​ന്നാ ഏ​ണ​സ്റ്റ് മു​ൻ​കാ​ല വ്യാ​പാ​രി​ക​ളു​ടെ ഛായാ​ചി​ത്ര അ​നാഛാ​ദ​നം ന​ർ​വ​ഹി​ക്കും.
ചേം​ബ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നേ​താ​ജി രാ​ജേ​ന്ദ്ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജി.​ഗോ​പ​കു​മാ​ർ, എ​സ്.​ക​ബീ​ർ, ഡോ.​കെ.​രാ​മ​ഭ​ദ്ര​ൻ, കെ​എ​ച്ച്ആ​ർ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ്റി.​എ​സ്.​ബാ​ഹു​ലേ​യ​ൻ, ചേം​ബ​ർ ട്ര​ഷ​റ​ർ ആ​ന്‍റ​ണി റോ​ഡ്രി​ഗ്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഭാ​ര​വാ​വാ​ഹി​ക​ളാ​യ എ​സ്.​ര​മേ​ശ്കു​മാ​ർ, ആ​ന്‍റ​ണി റോ​ഡ്രി​ഗ്സ്, നേ​താ​ജി ബി.​രാ​ജേ​ന്ദ്ര​ൻ, ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ്റി.​എ​സ്.​ബാ​ഹു​ലേ​യ​ൻ തു​ഷാ​ര തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.