463 പേർക്ക് കൂടി കോവിഡ്, രോ​ഗ​മു​ക്തി 263
Thursday, January 14, 2021 10:35 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 463 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 263 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ള​ക്ക​ട, ഇ​ട​മു​ള​യ്ക്ക​ല്‍, പ​ത്ത​നാ​പു​രം, മൈ​നാ​ഗ​പ്പ​ള്ളി, ച​വ​റ, ഏ​രൂ​ര്‍, ക​ര​വാ​ളൂ​ര്‍, മൈ​ലം, അ​ഞ്ച​ല്‍, കു​ല​ശേ​ഖ​ര​പു​രം, കൊ​റ്റ​ങ്ക​ര, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 454 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 42 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ക​രി​ക്കോ​ട്-​ആ​റ്, ക​ട​വൂ​ര്‍, കാ​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും പു​ന്ത​ല​ത്താ​ഴം-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര-24, പു​ന​ലൂ​ര്‍-17, ക​രു​നാ​ഗ​പ്പ​ള്ളി-14 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ള​ക്ക​ട-26, ഇ​ട​മു​ള​യ്ക്ക​ല്‍, പ​ത്ത​നാ​പു​രം, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​ത​വും ച​വ​റ-13, ഏ​രൂ​ര്‍, ക​ര​വാ​ളൂ​ര്‍, മൈ​ലം ഭാ​ഗ​ങ്ങ​ളി​ല്‍ 12 വീ​ത​വും അ​ഞ്ച​ല്‍-11, കു​ല​ശേ​ഖ​ര​പു​രം, കൊ​റ്റ​ങ്ക​ര, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും, കു​ള​ത്തൂ​പ്പു​ഴ, നെ​ടു​മ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, പന്മ​ന ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ഇ​ട്ടി​വ, ക​ട​യ്ക്ക​ല്‍, ക​ല്ലു​വാ​തു​ക്ക​ല്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, നെ​ടു​വ​ത്തൂ​ര്‍, പ​വി​ത്രേ​ശ്വ​രം, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ഓ​ച്ചി​റ, കു​മ്മി​ള്‍, ക്ലാ​പ്പ​ന, തൊ​ടി​യൂ​ര്‍, ശൂ​ര​നാ​ട് വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, പൂ​യ​പ്പ​ള്ളി, മ​യ്യ​നാ​ട്, വെ​ട്ടി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും തേ​വ​ല​ക്ക​ര, പി​റ​വ​ന്തൂ​ര്‍, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ഇ​ള​മാ​ട്, എ​ഴു​കോ​ണ്‍, ത​ഴ​വ തെന്മ​ല, പ​ട്ടാ​ഴി, പൂ​ത​ക്കു​ളം, പോ​രു​വ​ഴി, അ​ല​യ​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.