പ​രി​ശീ​ല​നം ന​ട​ത്തി
Friday, January 15, 2021 11:48 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം ഐ ​സി എ​സ് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എം സെ​യ്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജി​മോ​ൾ, അ​ക്ഷ​യ സം​രം​ഭ​ക​ൻ കെ ​ഷ​മീം, ഷി​ബു, രാ​ജ​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.