ബ​ജ​റ്റ്‌ ഒ​റ്റ​നോ​ട്ട​ത്തി​ൽ
Friday, January 15, 2021 11:48 PM IST
കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​ൻ, കാ​പ്പ​ക്‌​സ്‌ ന​വീ​ക​ര​ണ​ത്തി​ന്‌ 10.5 കോ​ടി
30000 ട​ൺ തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി​ക്ക്‌ കാ​ഷ്യൂ ബോ​ർ​ഡി​ന്‌ 40 കോ​ടി
കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​നി​ലും കാ​പ്പ​ക്‌​സി​ലും 2000 തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി പു​തു​താ​യി നി​യ​മി​ക്കും
വി​ര​മി​ച്ച ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണ​ത്തി​ന്‌ 62 കോ​ടി
നാ​ട​ൻ​തോ​ട്ട​ണ്ടി ഉ​ൽ​പ്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‌ ക​ശു​മാ​വ്‌ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ 5.5 കോ​ടി
പ​ര​മ്പ​രാ​ഗ​ത മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ 25 രൂ​പ നി​ര​ക്കി​ൽ മ​ണ്ണെ​ണ്ണ
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ 7500 പു​തി​യ വീ​ട്‌
ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‌ പു​തി​യ യാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ 25 ശ​ത​മാ​നം സ​ബ്‌​സി​ഡി​യി​ൽ വാ​യ്‌​പ
ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നും ഹാ​ർ​ബ​ർ ന​വീ​ക​ര​ണ​ത്തി​നും കി​ഫ്‌​ബി ഫ​ണ്ട്‌
മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ ന​വീ​ക​രി​ക്കും
മ​ത്സ്യ​മേ​ഖ​ല​യി​ൽ 500 പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ
തീ​ര​ദേ​ശ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കും