സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ. ധ​ർ​ണ​യും യോ​ഗ​വും ന​ട​ത്തി
Saturday, January 16, 2021 11:01 PM IST
ശാ​സ്താം​കോ​ട്ട: കു​ടി​ശി​ക​യു​ള്ള നാ​ല് ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക, സൗ​ജ​ന്യ​ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​ക, ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്താം​കോ​ട്ട ടൗ​ണി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും യോ​ഗ​വും ന​ട​ന്നു.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ളോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തു​ണ്ടി​ൽ നൗ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. സോ​മ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ളാ​യ പ്ര​ഫ. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, സു​ധാ​ക​ര​പ്പ​ണി​ക്ക​ർ, ബാ​ബു​രാ​ജ​ൻ, അ​ർ​ത്തി​യി​ൽ അ​ൻ​സാ​രി, ജോ​ൺ മ​ത്താ​യി, വാ​സു​ദേ​വ​ക്കു​റു​പ്പ്, ശൂ​ര​നാ​ട് വാ​സു, അ​ബ്ദു​ൽ സ​മ​ദ്, സൈ​റ​സ് പോ​ൾ, ലീ​ലാ​മ​ണി, എ​ൻ.​രാ​ഘ​വ​ൻ, മാ​ത്യൂ വ​ട്ട​വി​ള, അ​ശോ​ക​ൻ മ​ൻ​ട്രോ, നാ​സ​ർ​ഷ, പാ​പ്പ​ച്ച​ൻ, ജോ​ൺ പോ​ൾ സ്റ്റാ​ഫ് ബേ​ബി, സു​ധീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.