ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, January 19, 2021 11:10 PM IST
പ​ത്ത​നാ​പു​രം: പി​ട​വൂ​ർ ജ​വ​ഹ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ ​ആ​ന​ന്ദ​വ​ല്ലി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​എ​സ് ക​ലാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ന​ന്തു പി​ള്ള, സു​നി​താ രാ​ജേ​ഷ്, ത​ല​വൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​ടു​വ​ന്നൂ​ർ സു​നി​ൽ, ബ്ലോ​ക് മെ​മ്പ​ർ യ​ദു​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​മ്പ​ർ സ​ജി​താ അ​നി​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി ​രാ​ധാ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പി​ട​വൂ​ർ ര​മേ​ശ്, ല​തി വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.