വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് ഇ​ന്ന് കൊ​ല്ല​ത്ത് ധ​ർ​ണ ന​ട​ത്തും
Tuesday, January 19, 2021 11:10 PM IST
കൊ​ല്ലം: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മി​ച്ച 11-ാം ശ​ന്പ​ള ക​മ്മീ​ഷ​നെ​തി​രെ​യും ന​ട​ന്നു​വ​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ചി​ന്ന​ക്ക​ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കെ.​ജോ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ളം ക​ട​ക്കെ​ണി​യി​ൽ നി​ന്ന് മോ​ചി​ത​മാ​കു​ന്ന​തു​വ​രെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ശ​ന്പ​ള വ​ർ​ധ​ന പാ​ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ​രു​മാ​ന​ത്തി​ന്‍റെ 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ശ​ന്പ​ള ക​മ്മീ​ഷ​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 11ന് ​ക​ള​ക്ട്രേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ര​ഞ്ജി​ത്ത് മു​ര​ളീ​ധ​ര​ൻ, ജോ​ത്സ​ന ര​തീ​ഷ്, വി​ക്ട​ർ ജോ​സ്, പി. ​ജി. ചെ​റി​യാ​ൻ, ന​ജീ​ബ് ചെ​ന്താ​പ്പൂ​ര്, ഫാ​ത്തി​മ ജോ​ൺ, ഹി​ല്ലാ​രി, തോ​മ​സ്, ബീ​ന ജോ​യ്, അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.