കോവിഡ് 591, രോഗമുക്തി 276
Tuesday, January 19, 2021 11:10 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 591 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 276 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ള​ക്ക​ട, തെ​ക്കും​ഭാ​ഗം, തൃ​ക്കോ​വി​ല്‍​വ​ട്ടം, ശാ​സ്താം​കോ​ട്ട, ആ​ദി​ച്ച​ന​ല്ലൂ​ര്‍, പ​ത്ത​നാ​പു​രം, അ​ഞ്ച​ല്‍, ച​വ​റ, ഏ​രൂ​ര്‍, വി​ള​ക്കു​ടി, പി​റ​വ​ന്തൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍, ചി​ത​റ, തെന്മ​ല, പെ​രി​നാ​ട്, കു​ന്ന​ത്തൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ, കൊ​റ്റ​ങ്ക​ര, ച​ട​യ​മം​ഗ​ലം, വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 585 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ട് പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 52 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മ​ങ്ങാ​ട്, നീ​രാ​വി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും കു​രീ​പ്പു​ഴ, കി​ളി​കൊ​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഉ​ളി​യ​ക്കോ​വി​ല്‍, ചാ​ത്തി​നാം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-17, കൊ​ട്ടാ​ര​ക്ക​ര-15, പു​ന​ലൂ​ര്‍-12 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ള​ക്ക​ട-30, തെ​ക്കും​ഭാ​ഗം-25, തൃ​ക്കോ​വി​ല്‍​വ​ട്ടം-24, ശാ​സ്താം​കോ​ട്ട-23, ആ​ദി​ച്ച​ന​ല്ലൂ​ര്‍-20, പ​ത്ത​നാ​പു​രം-18, അ​ഞ്ച​ല്‍-17, ച​വ​റ-15, ഏ​രൂ​ര്‍-14, വി​ള​ക്കു​ടി, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍-12, ചി​ത​റ, തെന്മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 11 വീ​ത​വും പെ​രി​നാ​ട്, കു​ന്ന​ത്തൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ, കൊ​റ്റ​ങ്ക​ര, ച​ട​യ​മം​ഗ​ലം, വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും ക​ട​യ്ക്ക​ല്‍, ത​ല​വൂ​ര്‍, വെ​ളി​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും പൂ​യ​പ്പ​ള്ളി, മ​യ്യ​നാ​ട്, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ക​ര​വാ​ളൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, തൊ​ടി​യൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും പന്മ​ന, ഇ​ള​മാ​ട്, ഇ​ട്ടി​വ, തേ​വ​ല​ക്ക​ര, നെ​ടു​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും വെ​ട്ടി​ക്ക​വ​ല, പ​വി​ത്രേ​ശ്വ​രം, പ​ട്ടാ​ഴി, പ​ന​യം ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും മൈ​ലം, മൈ​നാ​ഗ​പ്പ​ള്ളി, പേ​ര​യം, ഉ​മ്മ​ന്നൂ​ര്‍, ക​രീ​പ്ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും പൂ​ത​ക്കു​ളം, നെ​ടു​മ്പ​ന, നീ​ണ്ട​ക​ര, ക​ല്ലു​വാ​തു​ക്ക​ല്‍, ഓ​ച്ചി​റ, ക്ലാ​പ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.