ഇ​രു​ച​ക്ര​വാ​ഹ​നം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ
Wednesday, January 20, 2021 11:18 PM IST
അ​ഞ്ച​ൽ : അ​ഞ്ച​ൽ കൈ​പ്പ​ള്ളി മു​ക്കി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. അ​ഞ്ച​ൽ -ആ​യൂ​ർ പാ​ത​യി​ൽ ഇ​ട​മു​ള​യ്ക്ക​ൽ ഗ​വ.​എ​ൽ​പി​എ​സി​ന് സ​മീ​പം റോ​ഡ​രി​കി​ൽ മ​റി​ഞ്ഞു കി​ട​ക്കു​ന്ന നി​ല​യി​ൽ ബ​ജാ​ജ് ഡി​സ്ക​വ​ർ ബൈ​ക്കാ​ണ് കാ​ണ​പ്പെ​ട്ട​ത്.
മോ​ഷ്ടി​ക്ക​പ്പെ​ട്ട​തോ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പ​ത്ത് ദി​വ​സ​ത്തോ​ള​മാ​യി ബൈ​ക്ക് ഇ​വി​ടെ കാ​ണാ​ൻ തു​ട​ങ്ങി​യി​ട്ട്. നാ​ട്ടു​കാ​ർ അ​ഞ്ച​ൽ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​ന്നി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്

കൊ​ല്ലം: കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ സാം​സ്കാ​രി​ക ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി അ​ശ്വി​ൻ പ​ഞ്ചാ​ക്ഷ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്, എ.​കെ.​ബാ​ല​ൻ, ഇ​ന്ത്യ​ൻ ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ, കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ (കെ​ജെ​യു) ദേ​ശീ​യ - സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ്ര​സ്്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.