പ​ന്മ​ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫി​ന് വി​ജ​യം
Friday, January 22, 2021 10:58 PM IST
ച​വ​റ : പ​ന്മ​ന​യി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് വാ​ർ​ഡി​ലും യു​ഡി​എ​ഫ് വി​ജ​യി​ച്ചു. അ​ഞ്ചാം വാ​ർ​ഡാ​യ പ​റ​മ്പി​മു​ക്കി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​സ്ലീം​ലീ​ഗി​ലെ മു​ഹ​മ്മ​ദ് നൗ​ഫ​ൽ 336 വോ​ട്ടി​നും പ​തി​മൂ​ന്നാം വാ​ർ​ഡാ​യ ചോ​ല​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ലെ അ​നി​ൽ കു​മാ​ർ 71 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലും വി​ജ​യി​ച്ചു.
നി​ല​വി​ൽ 23 വാ​ർ​ഡു​ള്ള പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 14 യു​ഡി​എ​ഫ്, ആ​റ് എ​ൽ​ഡി​എ​ഫ്, ഒ​രു സ്വ​ത​ന്ത്ര​യു​മാ​ണ്. ര​ണ്ട് വാ​ർ​ഡു കൂ​ടി ല​ഭി​ച്ച​തോ​ടെ യു​ഡി​എ​ഫി​ന് 16 അം​ഗ​മാ​യി.
അ​ഞ്ചാം വാ​ർ​ഡാ​യ പ​റ​മ്പി​മു​ക്കി​ൽ വി​ജ​യി​ച്ച മു​ഹ​മ്മ​ദ് നൗ​ഫ​ലി​ന് 1014 വോ​ട്ടും എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ജെ.​അ​നി​ൽ​കു​മാ​റി​ന് 678 വോ​ട്ടും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ ആ​ർ.​ശ്രീ​കു​മാ​റി​ന് 18 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.
പ​തി​മൂ​ന്നാം വാ​ർ​ഡാ​യ ചോ​ല​യി​ൽ അ​നി​ൽ​കു​മാ​റി​ന് 745 വോ​ട്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ര​മേ​ശ്വ​ര​ന് 674 വോ​ട്ടും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ​ങ്ക​ജാ​ക്ഷ​ന് 362 വോ​ട്ടും ല​ഭി​ച്ചു.