വീണ്ടും ഉയർന്ന് കോവിഡ്: രോഗബാധ 684 പേർക്ക്
Saturday, January 23, 2021 11:08 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 684 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 195 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ അ​ഞ്ചു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 673 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രണ്ട് ​പേ​ര്‍​ക്കും മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 66 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. അ​യ​ത്തി​ല്‍-​എ​ട്ട്, കാ​വ​നാ​ട്-​ആ​റ്, കു​രീ​പ്പു​ഴ, ക​ല്ലും​താ​ഴം, കി​ളി​കൊ​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ആ​ര്‍​ത്ത​റ​മൂ​ട്, ഇ​ര​വി​പു​രം, ത​ങ്ക​ശ്ശേ​രി, മാ​ട​ന്‍​ന​ട, വ​ട​ക്കേ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-33, കൊ​ട്ടാ​ര​ക്ക​ര-25, പു​ന​ലൂ​ര്‍-17, പ​ര​വൂ​ര്‍-​അ​ഞ്ച് എ​ന്നി​ട​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​ള​ക്കു​ടി-29, കു​ള​ക്ക​ട-28, മൈ​ലം-26, ച​വ​റ-21, പെ​രി​നാ​ട്, പ​ത്ത​നാ​പു​രം, നെ​ടു​വ​ത്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 18 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍-17, പ​വി​ത്രേ​ശ്വ​രം-16, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, പ​ട്ടാ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​ത​വും ത​ല​വൂ​ര്‍-13, മ​യ്യ​നാ​ട്, കു​ണ്ടറ, ഈ​സ്റ്റ് ക​ല്ല​ട, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 12 വീ​ത​വും മ​ണ്‍​ട്രോ​തു​രു​ത്ത്, പി​റ​വ​ന്തൂ​ര്‍, പന്മ​ന ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ശാ​സ്താം​കോ​ട്ട, പൂ​ത​ക്കു​ളം, തൊ​ടി​യൂ​ര്‍, ഇ​ള​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും മേ​ലി​ല, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍-​എ​ട്ട്, തൃ​ക്കോ​വി​ല്‍​വ​ട്ടം, അ​ല​യ​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും വെ​ളി​യം, മൈ​നാ​ഗ​പ്പ​ള്ളി, പ​ന​യം, തെന്മ​ല, ചി​റ​ക്ക​ര, ചാ​ത്ത​ന്നൂ​ര്‍, എ​ഴു​കോ​ണ്‍, ഉ​മ്മ​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും പോ​രു​വ​ഴി, നെ​ടു​മ്പ​ന, നീ​ണ്ട​കര, ചി​ത​റ, കൊ​റ്റ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും വെ​സ്റ്റ് ക​ല്ല​ട, പേ​ര​യം, കു​ല​ശേ​ഖ​ര​പു​രം, ക​രീ​പ്ര, ഏ​രൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും വെ​ളി​ന​ല്ലൂ​ര്‍, വെ​ട്ടി​ക്ക​വ​ല, തേ​വ​ല​ക്ക​ര, ത​ഴ​വ, ക്ലാ​പ്പ​ന, കു​മ്മി​ള്‍, കു​ന്ന​ത്തൂ​ര്‍, ഓ​ച്ചി​റ, ആ​ല​പ്പാ​ട്, അ​ഞ്ച​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രണ്ടും ​അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.