Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തെരുവ് വിളക്കുകള്‍ ഇനി എല്‍ഇഡി
Wednesday, February 24, 2021 10:50 PM IST
കൊല്ലം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവുവിളക്കുകള്‍ പൂര്‍ണമായും എല്‍ ഇ ഡിയിലേക്ക് മാറുന്ന നിലാവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. കരുനാഗപ്പള്ളി ഗവ. ബോയ്സ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന് അധ്യക്ഷനായി. മന്ത്രി എം.എം മണി മുഖ്യാതിഥിയായി.
പരമ്പരാഗത തെരുവുവിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറുന്നതോടെ ഊര്‍ജ ഉപയോഗവും പരിസ്ഥിതി ആഘാതവും കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 289 കോടി 82 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. 652 പഞ്ചായത്തുകളിലും 48 നഗരസഭകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ലക്ഷ്യമിടുന്നതിലും വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്കല്ല വികസനങ്ങള്‍ക്കാണ് കേരളത്തെ വളര്‍ത്താന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടിനൊപ്പം മുന്‍സിപ്പല്‍ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയിലാണ്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും 500 എണ്ണം തെരുവ് വിളക്കുകള്‍ അടങ്ങുന്ന ഒന്നോ അതിലധികമോ പാക്കേജുകള്‍ ആണ് തെരഞ്ഞെടുക്കാന്‍ കഴിയുന്നത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അഞ്ചാമത്തെ പാക്കേജാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 1200, 18- വാട്ടിന്റെയും 800, 35- വാട്ടിന്റെയും എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ നാല് വാര്‍ഡുകളിലായി 156 ബള്‍ബുകള്‍ സ്ഥാപിച്ചു.
എം എല്‍ എ ആര്. രാമചന്ദ്രന് തിരിതെളിച്ച് പ്രാദേശിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്മാന് കോട്ടയില്‍ രാജു, മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സുനിമോള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് വാക്സിൻ വിതരണം ഇന്നുമുതൽ
കുണ്ടറ: കുണ്ടറയിൽ കോവി ഡ് വാക്സിൻ വിതരണം ഇന്നു മുതൽ ആരംഭിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുണ്ടറ ഗ്രാമ പഞ്ചാ
നിയന്ത്രണങ്ങൾ ഫലപ്രദമല്ല; കോവിഡ് വ്യാപനത്തിനു സാധ്യത
കൊട്ടാരക്കര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്ക് വിമുഖത. നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിൽ ഉദ്യോഗസ്ഥ അ
കോവിഡ് പരിശോധന ഊർജിതമാക്കാൻ ചാത്തന്നൂരിൽ കർമ പദ്ധതി
ചാത്തന്നൂർ: കോവിഡ് രോഗം പ്രതിരോധിക്കുന്നതിന് പരിശോധന ഊർജിതമാക്കാൻ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് പ്രത്യേക കർമ്മപദ്
കോവിഡ് 282, രോഗമുക്തി 167
കൊല്ലം: ജില്ലയില്‍ ഇന്നലെ 282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കു
ഹാര്‍ബറുകള്‍ക്ക് 25 വരെ പ്രവര്‍ത്തനാനുമതി
കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയിലെ മീന്‍പിടുത്ത തുറമുഖങ്ങളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങ
കോവിഡ്: ചികിത്സാ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി
കൊല്ലം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടു
കണി കാണാൻ കൃഷ്ണവിഗ്രഹങ്ങളെത്തി
പത്തനാപുരം : വിഷു എത്തിയതോടെ കൃഷ്ണവിഗ്രഹങ്ങളുമായി വ്യാപാരികള്‍ എത്തി തുടങ്ങി. വിഷുകണിയ്ക്ക് ഉപയോഗിക്കുന്ന വസ്തുകളി
ബി.ബി.ഗോപകുമാർ 60000 ത്തോളം വോട്ട് നേടുമെന്ന് ബിജെപി
ചാത്തന്നൂർ: എൻ ഡി എ സ്ഥാനാർഥി ബി.ബി ഗോപകുമാർ 60000 ത്തോളം വോട്ടുകൾ നേടുമെന്നും ഉറപ്പായും ജയിക്കുമെന്നും ബിജെപി നിയോജക
തെരഞ്ഞെടുപ്പു ജോലി ചെയ്ത് ബിഎല്‍ഒമാര്‍ പരാതിയുമായി അധികൃതര്‍ക്കു മുമ്പാകെ
ചവറ: തെരഞ്ഞെടുപ്പുത്സവം ഭംഗിയാക്കാന്‍ എല്ലാവര്ക്കും ഒപ്പം നിന്ന ബൂത്തു ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ആരും പരിഗണിച്ച
വിട്ടുമാറാത്ത രോഗമുള്ളവരുടേയും വീടില്ലാത്തവരുടെയും ദുരിതം ഹൃദയ നൊന്പരമായെന്ന്
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: വിട്ടുമാറാത്ത രോഗബാധിതരെയും കയറി കിടക്കാൻ കൂര പോലുമില്ലാത്തവരുടെ ദുരിതങ്ങളും പിരി
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ചവറ: ദീർഘകാലം സിപിഎം ഏരിയാ സെക്രട്ടറിയും നിർമാണ തൊഴിലാളി യൂണിയൻ സിഐറ്റിയു സംസ്ഥാന നേതാവുമായിരുന്ന ജി.വിക്രമന്
വ്യാപാര സ്ഥാപനത്തിൽ കൂട് കൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി
കൊട്ടാരക്കര: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ കൂട് കൂട്ടിയ വെള്ളി മൂങ്ങകളെ പിടികൂടി. കൊട്ടാരക്കര ചന്തമുക്ക് പുത്തൂർ റോഡ
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു
കൊല്ലം: ജലവിഭവ വകുപ്പിൽ ദീർഘ കാലമായി ജോലി നിർവഹണം നടത്തുന്ന എച്ച്ആർ വിഭാഗമായ പന്പ് - വാൽവ് ഓപ്പറേറ്റർമാർ, മീറ്റർ
ഗാന്ധിഭവൻ സംസ്ഥാന നാടകോത്സവം 15മുതൽ കൊല്ലം സോപാനത്തിൽ
കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 15മുതൽ 22വരെ കൊല്ലം ചിന്നക്കട സോപാനം ഓഡിറ്റോ
കില ഇറ്റിസിയിൽ വെള്ളരിയിൽ നൂറുമേനി
കൊട്ടാരക്കര: വിഷുക്കണിയൊരുക്കാൻ കില ഇറ്റിസി ഫാമിൽ വെള്ളരിയിൽ നൂറുമേനി വിളവ്. രണ്ടു മാസം മുൻപാണ് കൃഷിയിറക്കിയത്.
പൈപ്പു പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതര്‍ കാണുന്നില്ല
പന്മന: റോഡിനു നടുക്ക് പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി മാസങ്ങള്ക്കഴിഞ്ഞിട്ടും അധികൃതര്‍ കാണുന്നില്ലെന്ന് പരാതി. ടൈറ്റാ
ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് ഉദ്ഘാടനം നാളെ
കൊല്ലം: ഫെഫ്ക മിനി സ്ക്രീൻ ആന്റ് ഡാൻസേഴ്സ് യൂണിയന്റെ കൊല്ലം യൂണിറ്റ് ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് പള്ളിമുക്ക് ഗണ്ണേഴ്
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
ചാത്തന്നൂർ: ദേശീയപാതയിൽ കല്ലുവാതുക്കൽ ശ്രീരാമപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇവരെ പാ
രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
പുനലൂർ: കലാരഞ്ജിനി സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. സിനിമാ താരം അരുൺ പുന
ബസിൽ മോഷണശ്രമം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
ചാത്തന്നൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ സംഘത്തിലെ മൂന്ന് പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയതു.
ത
മസ്ജിദിന്റേയും മദ്റസയുടെയും ഉദ്ഘാടനം നടന്നു
കൊട്ടാരക്കര : മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകളിൽ പുതിയതായി പണികഴിപ്പിച്ച മസ്ജിദിന്റേയും മദ്റസ യുടെയും ഉദ്ഘാടനം നടന്നു.
ഉഷാറായി വിഷു വിപണി
സ്വന്തം ലേഖകൻ
കൊല്ലം: വിഷുവിനെ വരവേൽക്കാൻ വിപണിയിൽ തയാറെടുപ്പുകൾ ആരംഭിച്ചു. കണിവെള്ളരിയും മത്തനുമൊക്ക തമിഴ്നാ
ബൂത്തുതല കണക്കുകൾ ലഭിച്ചു: വിജയമുറപ്പായതായി മുന്നണികൾ
കൊട്ടാരക്കര: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബൂത്തു തല കണക്കുകൾ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസുകളിൽ ലഭിച്ചു. ഈ കണ
അഞ്ചൽ ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നു
അഞ്ചൽ: മാലിന്യം പ്ലാസ്റ്റിക് ചാക്കിലാക്കി അഞ്ചൽ ടൗണിലെ വിവിധ ഭാഗങ്ങളിൽ തള്ളുന്നതായി പരാതി. ചാക്കിലാക്കിയ മാലിന്യം ആഴ്ച
പുനലൂർ ഇഎസ്ഐ ആശുപത്രി നവീകരിച്ചു
പുനലൂർ : എംഎൽഎയും വനം മന്ത്രിയുമായ കെ രാജുവിന്റേയും തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റേയും ഇടപെടലിനെതുടർന്ന് ശോചനീ
പതിനഞ്ചുകാരനെ പീഡിപ്പിച്ച 69 കാരി അറസ്റ്റിൽ
കുളത്തുപ്പുഴ: പതിനഞ്ചുകാരനെ പീഡിപ്പിച്ച 69 കാരി അറസ്റ്റിൽ. കുളത്തുപ്പുഴ മൈലമൂട് കുന്നില്‍ ചരുവിള വീട്ടില്‍ ശ്രീമതിയാ
മഞ്ഞൾ ഗ്രാമം പദ്ധതിക്ക് തുടക്കമായി
കരുനാഗപ്പള്ളി : നഗരസഭയിലെ തരിശുഭൂമിയിൽ ഇനി മഞ്ഞൾ ഗ്രാമങ്ങൾ ഉയരും. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ
പുണ്യമാസാചാരണത്തില്‍ സ്വയം നിയന്ത്രണം അനിവാര്യം: ജില്ലാ കളക്ടര്‍
കൊല്ലം: കോവിഡ്-ഹരിതചട്ട മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വമേധയാ പാലിച്ച് മാതൃകാപരമായി ആഘോഷങ്ങളും അനുഷ്ഠാനങ്
തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയിൽ അപകടം പതിയിരിക്കുന്നു
പി. സനില്‍കുമാര്‍
തെന്മല : തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയിൽ പതിയിരിക്കുന്നത് അപകടം. ഈ പാതയെ കൂടു
കുന്നത്തൂർ ഹരിതാഭമാക്കി ജില്ലാ ശുചിത്വമിഷൻ
ശാസ്താംകോട്ട: പരാതിരഹിതമായി തെരഞ്ഞെടുപ്പ് നടത്തിയ ടീം കുന്നത്തൂരിന് അഭിനന്ദനപ്രവാഹം. ജീവനക്കാർ രൂപീകരിച്ച വാട്സാ
കോൺസ്റ്റബിൾ ട്രെയിനികളുടെ ഹോം ക്വാറന്റൈൻ പ്രഖ്യാപനത്തിൽ മാത്രം
കൊല്ലം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നും ആശങ്കയുളവാക്കുന്ന ന
കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രത്തില്‍ ഗജമണ്ഡപം സമര്‍പ്പണം
പൊന്മന: പൊന്മന കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രത്തിലെ ഗജമണ്ഡപ സമര്‍പ്പണം 16- ന് നടക്കും. ചടങ്ങിനോടനുബന്ധിച്ച് രാവില
304 പേർക്ക് കൂടി രോഗം
കൊല്ലം: ജില്ലയില്‍ ഇന്നലെ 304 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 208 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്
കോവിഡ് 19: കരുതലോടെ നിയന്ത്രണം ഒരുക്കി ആരോഗ്യ വകുപ്പ്
കൊല്ലം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലും പ്രതിരോധം ശക്തിപ്പെടുത്തലുമായി ആ
അതിര്‍ത്തി തര്‍ക്കം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
അഞ്ചല്‍ : അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസി
മഷിപ്പച്ച ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗവ.യുപി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയായ മഷിപ്പച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടിയ
സാമൂഹിക വിരുദ്ധര്‍ വീടാക്രമിച്ചതായി പരാതി
ചവറ: സാമൂഹിക വിരുദ്ധര്‍ വീടാക്രമിച്ച് കാര്‍ തകര്‍ത്തതായി പരാതി. ചവറ കോട്ടയ്ക്കകം പഴഞ്ഞിക്കാവ് ചെന്നാട്ട് പടിഞ്ഞിറ്റ
ഡയാലിസിസ് രോഗികൾക്കുള്ള ഭക്ഷണ ഫണ്ടിലേക്ക് തുക കൈമാറി
കരുനാഗപ്പള്ളി: താലൂക്കാശുപത്രിയിലെ ഡയാലിസിസ്രോഗികൾക്കായി നൽകിവരുന്ന പ്രതിദിന ലഘു ഭക്ഷണ വിതരണഫണ്ടിലേക്ക് ഓൾ ക
യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കുണ്ടറ: ചന്ദനത്തോപ്പിലെ മേക്കോണിലും കിളകൊല്ലുരിലെ പണ്ടാര ക്കു ളം ഉൾപ്പെടെ മൂന്ന് പ്രദേശങ്ങളിൽ വ്യാപകമായ ആക്രമണം നട
കൊല്ലത്ത് കനത്ത മഴ
കൊല്ലം: മീനത്തിലെ വേനൽ ചൂടിന് അൽപ്പം ആശ്വാസം പകർന്ന് കൊല്ലത്ത് കനത്ത മഴ. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കൊല്ലം നഗരത്തി
കൊല്ലം-തിരുവനന്തപുരം റൂട്ടിൽ മെമു തുടങ്ങണമെന്ന് ആവശ്യം
കൊല്ലം: കൊല്ലം-തിരുവനന്തപുരം റൂട്ടിലും തിരികെയും മെമു ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകു
ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കരുനാഗപ്പള്ളി : വാറ്റു കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
വെള്ളിയാ
ചാത്തന്നൂരിൽ വിധി നിർണയം നടത്തുന്നത് സ്ത്രീ വോട്ടർമാർ
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: പുരുഷന്മാരെക്കാൾ 11891 സ്ത്രീകൾ അധികമായി വോട്ട് രേഖപ്പെടുത്തിയ ചാത്തന്നൂർ മണ്ഡലത്തി
ഉദ്ഘാടനം നാളെ
കൊല്ലം: മാടൻനട കൻസാ ഡേറ്റ്സ് വേൾഡിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് നടക്കും. എം.നൗഷാദ് എംഎൽഎ, എ.യൂനുസ്കുഞ്ഞ് എന്നിവ
ജലീൽ രാജിവെക്കണം: പി.ജർമിയാസ്
ചവറ : ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി കെ. ടി ജലീൽ ലോകായുക്ത ഉത്തരവിന
പുസ്തക പ്രകാശനം 16ന്
കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകൻ വെച്ചുച്ചിറ മധു രചിച്ച സത്യത്തിന്റെ സാക്ഷി എന്ന സർവീസ് സ്റ്റോറിയുടെ പ്രകാശനം 16ന് വൈ
കോവിഡ് 311, രോഗമുക്തി 232
കൊല്ലം: ജില്ലയില്‍ ഇന്നലെ 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 232 പേര് കോവിഡ് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു
ശാസ്താംകോട്ടയിൽ വാഹനം ഇടിച്ച് കുരങ്ങ് ചത്തു
ശാസ്താംകോട്ട: വാഹനം ഇടിച്ച് ശാസ്താംകോട്ടയിൽ കുരങ്ങ് ചത്തു. ഇന്നലെ രാവിലെ 11 ഓടെ ശാസ്താംകോട്ട പോസ്റ്റ് ഓഫീസിന് സമീപം ആണ്
കിണറ്റിൽ വീണ ആടിനെ ഫയർഫോഴ്സ് രക്ഷപെടുത്തി
ശാസ്താംകോട്ട: ശൂരനാട് വടക്ക് പടിഞ്ഞാറ്റെ കിഴക്ക് പെരുംകുളം വലിയവിള തെക്കതിൽ ഷാജുദീന്റെ വീട്ടിലെ കിണറ്റിൽ വീണ ആടിനെ
പെൺകുട്ടിയോട് ലൈംഗിക അതിക്രമം; 65 കാരൻ പിടിയിൽ
ശാസ്താംകോട്ട : കളിക്കാൻ പോയി സൈക്കിളിൽ തിരികെ വീട്ടിലേക്ക് വന്ന 10 വയസുകാരിയെ വഴിയിൽ സൈക്കിൾ തടഞ്ഞ് നിർത്തി ലൈംഗിക അ

Latest News
വിജിലൻസ് റെയ്ഡ് അവസാനിച്ചു; മുഖ്യമന്ത്രി പകപോക്കുകയാണെന്ന് കെ.എം ഷാജി
സഞ്ജുവിന്റെ സെഞ്ചുറിക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല; പഞ്ചാബിനെതിരെ തോൽവി
സംസ്ഥാനത്ത് ഇതുവരെ 50 ലക്ഷം ഡോസ് വാക്സിന് നല്കി; ഇന്ന് മാത്രം 2.38 ലക്ഷം പേര്‍ക്ക്
മൂവാറ്റുപുഴയിൽ മൂന്നര വയസുകാരിക്ക് നേരെ ക്രൂര ലൈംഗിക പീഡനം
രേഖകൾ ഇല്ലാത്ത 85,000 രൂപ പിടികൂടി; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വിജിലൻസ് കസ്റ്റഡിയിൽ

More from other section
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്
Thiruvananthapuram
ബൈക്ക് നിയന്ത്രണംവിട്ട് ബസിലിടിച്ച് പത്താംക്ലാസുകാരൻ മരിച്ചു
Pathanamthitta
വീട് നിര്‍മിച്ചു നല്കി
Alappuzha
കോവിഡ് ബാധിച്ചു മരണപ്പെട്ടയാളുടെ സംസ്കാരം നടത്തി
Kottayam
അനിശ്ചിതത്വം നീങ്ങാതെ ശബരിപാത; പുതിയ എസ്റ്റിമേറ്റിന് നിർദേശം
Idukki
അര്ജുനന് മാസ്റ്റര്‍ പുരസ്കാരം സമ്മാനിച്ചു
Ernakulam
നിയന്ത്രണംവിട്ട വാഹനം മതിൽ ഇടിച്ചുതകർത്തു; യാത്രക്കാർ രക്ഷപ്പെട്ടു
Thrissur
ഹോട്ടൽ കത്തിനശിച്ചു: രണ്ട് ലക്ഷം രൂപയുടെ നഷ്ടം
Palakkad
നിലന്പൂർ ബസ് സ്റ്റാൻഡ് പരിസരം മാലിന്യകൂന്പാരം
Malappuram
കൂരാച്ചുണ്ട് അങ്ങാടി ശുചീകരിച്ചു
Kozhikode
കെഎസ്ആർടിസി ബസിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷം
Wayanad
രാജന് വിഷുക്കൈനീട്ടമായി തുണിക്കട
Kannur
രണ്ടു ദിവസംകൊണ്ട് 60 ക്വിന്റൽ വെള്ളരിയും വിറ്റുതീർന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top