Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സിപിഎം അഞ്ചിടത്ത് മത്സരിക്കും
Sunday, February 28, 2021 10:57 PM IST
എസ്.ആർ.സുധീർ കുമാർ
കൊല്ലം: ജില്ലയിൽ ഇക്കുറി സിപിഎം അഞ്ചിടത്ത് മത്സരിക്കും. കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ് സിപിഎം മത്സരിക്കുക.
ഇവിടങ്ങളിലെ സ്ഥാനാർഥികൾ സംബന്ധിച്ചും ഏകദേശ ധാരണയായിട്ടുണ്ട്. കൊല്ലത്ത് സിറ്റിംഗ് എംഎൽഎയും സിനിമാ താരവുമായ എം.മുകേഷ് തന്നെയാണ് സിപിഎം സ്ഥാനാർഥി. പാർട്ടി നേതൃത്വം ഇക്കാര്യം മുകേഷിനെ അറിയിച്ചിട്ടുണ്ട്.
ഇരവിപുരത്ത് സിറ്റിംഗ് എംഎൽഎ എം. നൗഷാദ് തന്നെയാണ് വീണ്ടും മത്സരിക്കുന്നത്.
കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ തന്നെ വീണ്ടും മത്സരിക്കും.
ചവറയിൽ അന്തരിച്ച എംഎൽഎ എൻ.വിജയൻ പിള്ളയുടെ മകൻ ഡോ.വി. സുജിത് സിപിഎം ടിക്കറ്റിൽ മത്സരിക്കും. പാർട്ടി ജില്ലാ കമ്മിറ്റി സുജിത്തിന്റെ പേരാണ് സംസ്ഥാന ഘടകത്തിന് സമർപ്പിച്ചിട്ടുള്ളത്. അദ്ദേഹം പാർട്ടി അംഗമല്ല. അതുകൊണ്ട് സംസ്ഥാന കമ്മിറ്റിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.
കൊട്ടാരക്കരയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ എംപിയുമായ കെ.എൻ.ബാലഗോപാൽ മത്സരിക്കും. ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മൂന്ന് തവണ എംഎൽഎയുമായ പി.ഐഷാ പോറ്റി ഇത്തവണ മത്സര രംഗത്ത് ഇല്ല.
ജില്ലയിൽ ആകെ 11 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും നാല് സീറ്റുകളിൽ വീതം മത്സരിച്ചു. കേരള കോൺസ് - ബി, ആർഎസ്പി ലെനിനിസ്റ്റ്, സി എംപി എന്നിവർക്ക് ഓരോ സീറ്റും നൽകി. എല്ലാ സീറ്റും എൽഡിഎഫ് തൂത്തുവാരി.
ചവറയിൽ എൻ.വിജയൻ പിള്ള സിഎംപി ടിക്കറ്റിലാണ് മത്സരിച്ചത്. പിന്നീട് അദ്ദേഹം സിപിഎമ്മിൽ ചേർന്നു. അതുകൊണ്ടാണ് മകനെ തന്നെ സിപി എം സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ശാസ്താംകോട്ടയിൽ കോവൂർ കുഞ്ഞുമോൻ തന്നെയായിരിക്കും എൽഡിഎഫ് സ്ഥാനാർഥി. പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാർ എംഎൽഎയും വീണ്ടും മത്സരിക്കും.
കരുനാഗപ്പള്ളി, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ എന്നിവിടങ്ങളിൽ സിപിഐ പുതുമുഖങ്ങളെ സ്ഥാനാർഥിയാക്കുമെന്നും സൂചനയുണ്ട്.
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ജില്ലയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടതായാണ് വിവരം. ചവറ നൽകാമെന്നും സ്ഥാനാർഥിയായി ഡോ.സുജിത്തിനെ തന്നെ നിർത്തണമെന്നും സിപി എം നിർദേശിച്ചങ്കിലും അവർക്കത് സ്വീകാര്യമല്ല. ജോസ് കെ.മാണി വിഭാഗം നോട്ടമിടുന്നത് കൊട്ടാരക്കരയാണ്. ഈ പ്രശ്നം എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിൽ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.
കഴിഞ്ഞ തവണ കോൺഗ്രസ് ഏഴ് സീറ്റിലും ആർഎസ്പി മൂന്നിടത്തും ലീഗ് ഒരു സീറ്റിലും മത്സരിച്ചു. ഇത്തവണ ഫോർവേർഡ് ബ്ലോക്കിന് കൂടി ഒരു സീറ്റ് നൽകേണ്ടി വരും. കോൺഗ്രസ് ഒരു സീറ്റ് ഇതിനായി വിട്ടു നൽകിയേക്കും.
കുന്നത്തൂരിൽ ആർ എസ്പിയിലെ ഉല്ലാസ് കോവൂരാണ് യുഡിഎഫ് സ്ഥാനാർഥി. ചവറയിൽ ഷിബു ബേബി ജോണും കളത്തിൽ ഇറങ്ങി കഴിഞ്ഞു. കെപിസിസി ജനറൽ സെകട്ടറി സി.ആർ. മഹേഷും സജീവമായി കഴിഞ്ഞു. കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് നറുക്ക് വീഴാനാണ് സാധ്യത. ചാത്തന്നൂരിൽ കെപിസിസി സെക്രട്ടറി നെടുണ്ടോലം രഘു അടക്കമുള്ളവരുടെ പേരുകൾ പറഞ്ഞ് കേൾക്കുന്നു. ഇരവിപുരം സീറ്റിൽ ആര് മത്സരിക്കണം എന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല.
എൻഡിഎയിലും സ്ഥാനാർഥി ചർച്ചകൾ നടക്കുന്നതേയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ആറ് സീറ്റിലും ബിഡിജെഎസ് മുന്നിടത്തും കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗവും ജെഎസ്എസ് രാജൻബാബു വിഭാഗവും ഓരോ സീറ്റിലും മത്സരിച്ചു.
ചാത്തന്നൂരിലെ ബിജെപി സ്ഥാനാർഥി ബി.ബി. ഗോപകുമാർ യുഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. കോൺഗ്രസിലെ ശൂരനാട് രാജശേഖരനാണ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതുകൊണ്ടു തന്നെ ഇവിടെ ബിജെപി കരുത്തനായ സ്ഥാനാർഥിയെ കളത്തിൽ ഇറക്കുമെന്ന കാര്യം ഉറപ്പാണ്.
കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പന, സ്റ്റേഡിയം ജംഗ്ഷനില്‍ സുധ നിവാസില്‍ സുരേഷിന്റെ
റെയിൽവേ ട്രാക്കിൽകൂടി നടന്നുപോയ രണ്ടുപേരെ ട്രെയിൻ ഇടിച്ചു; ഒരാൾ മരിച്ചു
ശാസ്താംകോട്ട: റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ രണ്ടുപേരെ ട്രെയിൻ ഇടിച്ചു, ഒരാൾ മരിച്ചു. വേങ്ങ വലിയ മാടത്തിൽ (കുറ്റിയിൽ അയ്
മഴ പെയ്താൽ പുനലൂർ നഗരം വെള്ളക്കെട്ടാൽ നിറയും
പുനലൂർ: ശക്തമായ മഴ പെയ്താൽ പുനലൂർ നഗരം വെള്ളക്കെട്ടിലാകും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുനലൂർ കോളേജ് ജംഗ്ഷനിലു
ബോധവത്കരണവുമായി അധികൃതർ
പത്തനാപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശ
448 പേർക്ക് കൂടി കോവിഡ്, രോഗമുക്തി 583
കൊല്ലം: ജില്ലയില്‍ ഇന്നലെ 448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 583 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്
കോവിഡ് രണ്ടാം വ്യാപനം നേരിടാന്‍ പ്രതിരോധ നടപടികൾ ശക്തം: ഡിഎംഒ
കൊല്ലം: കോവിഡ് രണ്ടാം വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്ക
പരിശോധനാ ക്യാമ്പും വാക്സിൻ രജിസ്ട്രേഷനും
ചാത്തന്നൂർ: കോവിഡിന്റെ രണ്ടാം വരവ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഊർജിത കോവിഡ് പരിശോധ
അശാസ്ത്രീയ മത്സ്യക്കുളം നിര്‍മാണം; മഴവെള്ളം വീട്ടിലേക്ക് ഇരച്ചുകയറി
ചോഴിയക്കോട് : കുളത്തുപ്പുഴയില്‍ ശക്തമായി പെയ്ത മഴയില്‍ വെള്ളം വീട്ടിലേക്ക് ഇരച്ചുകയറി. പോലീസും വില്ലേജ് അധികൃതരും ഗ്
ദുഷ്പ്രവൃത്തികൾ കണ്ട് കഠിന ഹൃദയരാകരുത്: സഖറിയാസ് മാർ അന്തോണിയോസ്
കുണ്ടറ: സമൂഹത്തിലെ ദുഷ്പ്രവർത്തികൾ കണ്ട് കഠിന ഹൃദയരാകാതെ ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് സഖറിയാസ് മാർ അന്ത
മദ്യ വിൽപനയിൽ പണം കുറഞ്ഞതിനെ ചൊല്ലി തർക്കം: ഒരാൾ വെട്ടേറ്റു
ചവറ : മദ്യ വിൽപനയിൽ പണം കുറഞ്ഞതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റ് മെഡിക്കൽ കോളേജ്ആശുപത്രിയിൽ. ചവറ വ
വംശനാശം നേരിടുന്ന ഒലീവ് റെഡ് ലി കടലാമ കുഞ്ഞുങ്ങൾ കടലിന്റെ അഗാധതയിലേക്ക്
ചാത്തന്നൂർ : വംശനാശം നേരിടുന്ന അപൂർവ ഇനത്തിൽപ്പെട്ട ഒലീവ് റെഡ് ലി കടലാമയുടെ മുട്ടകൾ പരവൂർ പൊഴിക്കര കടപ്പുറത്ത്
കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ അധിക ബാച്ച് അനുവദിച്ചു
കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയതായി മൂന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്ക് അധിക ബാച്ച് അനുവദിച്ച് ഉത്തര
കലുങ്ക് നിർമാണം പാതിവഴിയിൽ; യാത്ര ക്ലേശകരം
ശാസ്താംകോട്ട: കിഫ് ബി പദ്ധതി പ്രകാരം നിർമാണം നടക്കുന്ന ശാസ്താംകോട്ട - കരുനാഗപ്പള്ളി റോഡിൽ ശാസ്താംകോട്ട രാജഗിരി ഭാഗത്ത
അയൽവാസികളുടെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു
പുനലൂർ: മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. വിളക്കുവെട്ടം പന്ത്രണ്ടേക്കർ തടത്ത
ഗൃഹനാഥൻ തോടിനു സമീപം മരിച്ച നിലയിൽ
കൊട്ടാരക്കര: ഗൃഹനാഥനെ വീടിനു സമീപത്തെ തോടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സുധീഷ് ഭവനത്തിൽ സുനിലി (
ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു
ചാത്തന്നൂർ: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതരമായ പരിക്കുകളോടെ കൊല്ലത്തെ സ്വക
ബൈക്ക് യാത്രികൻ ബസ് ഇടിച്ച് മരിച്ചു
കരുനാഗപ്പള്ളി : ദേശീയ പാതയിൽ സ്വകാര്യബസ് തട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തേവലക്കര കിഴക്കേക്കര കിഴക്കേപെ
കോവിഡ് വാക്സിൻ വിതരണം ഇന്നുമുതൽ
കുണ്ടറ: കുണ്ടറയിൽ കോവി ഡ് വാക്സിൻ വിതരണം ഇന്നു മുതൽ ആരംഭിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുണ്ടറ ഗ്രാമ പഞ്ചാ
നിയന്ത്രണങ്ങൾ ഫലപ്രദമല്ല; കോവിഡ് വ്യാപനത്തിനു സാധ്യത
കൊട്ടാരക്കര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്ക് വിമുഖത. നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിൽ ഉദ്യോഗസ്ഥ അ
കോവിഡ് പരിശോധന ഊർജിതമാക്കാൻ ചാത്തന്നൂരിൽ കർമ പദ്ധതി
ചാത്തന്നൂർ: കോവിഡ് രോഗം പ്രതിരോധിക്കുന്നതിന് പരിശോധന ഊർജിതമാക്കാൻ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് പ്രത്യേക കർമ്മപദ്
കോവിഡ് 282, രോഗമുക്തി 167
കൊല്ലം: ജില്ലയില്‍ ഇന്നലെ 282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കു
ഹാര്‍ബറുകള്‍ക്ക് 25 വരെ പ്രവര്‍ത്തനാനുമതി
കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയിലെ മീന്‍പിടുത്ത തുറമുഖങ്ങളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങ
കോവിഡ്: ചികിത്സാ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി
കൊല്ലം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടു
കണി കാണാൻ കൃഷ്ണവിഗ്രഹങ്ങളെത്തി
പത്തനാപുരം : വിഷു എത്തിയതോടെ കൃഷ്ണവിഗ്രഹങ്ങളുമായി വ്യാപാരികള്‍ എത്തി തുടങ്ങി. വിഷുകണിയ്ക്ക് ഉപയോഗിക്കുന്ന വസ്തുകളി
ബി.ബി.ഗോപകുമാർ 60000 ത്തോളം വോട്ട് നേടുമെന്ന് ബിജെപി
ചാത്തന്നൂർ: എൻ ഡി എ സ്ഥാനാർഥി ബി.ബി ഗോപകുമാർ 60000 ത്തോളം വോട്ടുകൾ നേടുമെന്നും ഉറപ്പായും ജയിക്കുമെന്നും ബിജെപി നിയോജക
തെരഞ്ഞെടുപ്പു ജോലി ചെയ്ത് ബിഎല്‍ഒമാര്‍ പരാതിയുമായി അധികൃതര്‍ക്കു മുമ്പാകെ
ചവറ: തെരഞ്ഞെടുപ്പുത്സവം ഭംഗിയാക്കാന്‍ എല്ലാവര്ക്കും ഒപ്പം നിന്ന ബൂത്തു ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ആരും പരിഗണിച്ച
വിട്ടുമാറാത്ത രോഗമുള്ളവരുടേയും വീടില്ലാത്തവരുടെയും ദുരിതം ഹൃദയ നൊന്പരമായെന്ന്
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: വിട്ടുമാറാത്ത രോഗബാധിതരെയും കയറി കിടക്കാൻ കൂര പോലുമില്ലാത്തവരുടെ ദുരിതങ്ങളും പിരി
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ചവറ: ദീർഘകാലം സിപിഎം ഏരിയാ സെക്രട്ടറിയും നിർമാണ തൊഴിലാളി യൂണിയൻ സിഐറ്റിയു സംസ്ഥാന നേതാവുമായിരുന്ന ജി.വിക്രമന്
വ്യാപാര സ്ഥാപനത്തിൽ കൂട് കൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി
കൊട്ടാരക്കര: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ കൂട് കൂട്ടിയ വെള്ളി മൂങ്ങകളെ പിടികൂടി. കൊട്ടാരക്കര ചന്തമുക്ക് പുത്തൂർ റോഡ
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു
കൊല്ലം: ജലവിഭവ വകുപ്പിൽ ദീർഘ കാലമായി ജോലി നിർവഹണം നടത്തുന്ന എച്ച്ആർ വിഭാഗമായ പന്പ് - വാൽവ് ഓപ്പറേറ്റർമാർ, മീറ്റർ
ഗാന്ധിഭവൻ സംസ്ഥാന നാടകോത്സവം 15മുതൽ കൊല്ലം സോപാനത്തിൽ
കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 15മുതൽ 22വരെ കൊല്ലം ചിന്നക്കട സോപാനം ഓഡിറ്റോ
കില ഇറ്റിസിയിൽ വെള്ളരിയിൽ നൂറുമേനി
കൊട്ടാരക്കര: വിഷുക്കണിയൊരുക്കാൻ കില ഇറ്റിസി ഫാമിൽ വെള്ളരിയിൽ നൂറുമേനി വിളവ്. രണ്ടു മാസം മുൻപാണ് കൃഷിയിറക്കിയത്.
പൈപ്പു പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതര്‍ കാണുന്നില്ല
പന്മന: റോഡിനു നടുക്ക് പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി മാസങ്ങള്ക്കഴിഞ്ഞിട്ടും അധികൃതര്‍ കാണുന്നില്ലെന്ന് പരാതി. ടൈറ്റാ
ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് ഉദ്ഘാടനം നാളെ
കൊല്ലം: ഫെഫ്ക മിനി സ്ക്രീൻ ആന്റ് ഡാൻസേഴ്സ് യൂണിയന്റെ കൊല്ലം യൂണിറ്റ് ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് പള്ളിമുക്ക് ഗണ്ണേഴ്
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
ചാത്തന്നൂർ: ദേശീയപാതയിൽ കല്ലുവാതുക്കൽ ശ്രീരാമപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇവരെ പാ
രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
പുനലൂർ: കലാരഞ്ജിനി സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. സിനിമാ താരം അരുൺ പുന
ബസിൽ മോഷണശ്രമം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
ചാത്തന്നൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ സംഘത്തിലെ മൂന്ന് പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയതു.
ത
മസ്ജിദിന്റേയും മദ്റസയുടെയും ഉദ്ഘാടനം നടന്നു
കൊട്ടാരക്കര : മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകളിൽ പുതിയതായി പണികഴിപ്പിച്ച മസ്ജിദിന്റേയും മദ്റസ യുടെയും ഉദ്ഘാടനം നടന്നു.
ഉഷാറായി വിഷു വിപണി
സ്വന്തം ലേഖകൻ
കൊല്ലം: വിഷുവിനെ വരവേൽക്കാൻ വിപണിയിൽ തയാറെടുപ്പുകൾ ആരംഭിച്ചു. കണിവെള്ളരിയും മത്തനുമൊക്ക തമിഴ്നാ
ബൂത്തുതല കണക്കുകൾ ലഭിച്ചു: വിജയമുറപ്പായതായി മുന്നണികൾ
കൊട്ടാരക്കര: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബൂത്തു തല കണക്കുകൾ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസുകളിൽ ലഭിച്ചു. ഈ കണ
അഞ്ചൽ ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നു
അഞ്ചൽ: മാലിന്യം പ്ലാസ്റ്റിക് ചാക്കിലാക്കി അഞ്ചൽ ടൗണിലെ വിവിധ ഭാഗങ്ങളിൽ തള്ളുന്നതായി പരാതി. ചാക്കിലാക്കിയ മാലിന്യം ആഴ്ച
പുനലൂർ ഇഎസ്ഐ ആശുപത്രി നവീകരിച്ചു
പുനലൂർ : എംഎൽഎയും വനം മന്ത്രിയുമായ കെ രാജുവിന്റേയും തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റേയും ഇടപെടലിനെതുടർന്ന് ശോചനീ
പതിനഞ്ചുകാരനെ പീഡിപ്പിച്ച 69 കാരി അറസ്റ്റിൽ
കുളത്തുപ്പുഴ: പതിനഞ്ചുകാരനെ പീഡിപ്പിച്ച 69 കാരി അറസ്റ്റിൽ. കുളത്തുപ്പുഴ മൈലമൂട് കുന്നില്‍ ചരുവിള വീട്ടില്‍ ശ്രീമതിയാ
മഞ്ഞൾ ഗ്രാമം പദ്ധതിക്ക് തുടക്കമായി
കരുനാഗപ്പള്ളി : നഗരസഭയിലെ തരിശുഭൂമിയിൽ ഇനി മഞ്ഞൾ ഗ്രാമങ്ങൾ ഉയരും. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ
പുണ്യമാസാചാരണത്തില്‍ സ്വയം നിയന്ത്രണം അനിവാര്യം: ജില്ലാ കളക്ടര്‍
കൊല്ലം: കോവിഡ്-ഹരിതചട്ട മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വമേധയാ പാലിച്ച് മാതൃകാപരമായി ആഘോഷങ്ങളും അനുഷ്ഠാനങ്
തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയിൽ അപകടം പതിയിരിക്കുന്നു
പി. സനില്‍കുമാര്‍
തെന്മല : തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയിൽ പതിയിരിക്കുന്നത് അപകടം. ഈ പാതയെ കൂടു
കുന്നത്തൂർ ഹരിതാഭമാക്കി ജില്ലാ ശുചിത്വമിഷൻ
ശാസ്താംകോട്ട: പരാതിരഹിതമായി തെരഞ്ഞെടുപ്പ് നടത്തിയ ടീം കുന്നത്തൂരിന് അഭിനന്ദനപ്രവാഹം. ജീവനക്കാർ രൂപീകരിച്ച വാട്സാ
കോൺസ്റ്റബിൾ ട്രെയിനികളുടെ ഹോം ക്വാറന്റൈൻ പ്രഖ്യാപനത്തിൽ മാത്രം
കൊല്ലം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നും ആശങ്കയുളവാക്കുന്ന ന
കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രത്തില്‍ ഗജമണ്ഡപം സമര്‍പ്പണം
പൊന്മന: പൊന്മന കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രത്തിലെ ഗജമണ്ഡപ സമര്‍പ്പണം 16- ന് നടക്കും. ചടങ്ങിനോടനുബന്ധിച്ച് രാവില
304 പേർക്ക് കൂടി രോഗം
കൊല്ലം: ജില്ലയില്‍ ഇന്നലെ 304 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 208 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്

Latest News
നൈജറിൽ സ്കൂളിന് തീപിടിച്ച് 20 കുട്ടികൾ മരിച്ചു
തിരുവനന്തപുരത്ത് പടക്ക നിർമാണശാലയിലുണ്ടായ അപകടം; മരണം രണ്ടായി
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
ഉത്സവത്തിനിടെ സംഘർഷം; ആലപ്പുഴയിൽ 15 വയസുകാരൻ കുത്തേറ്റ് മരിച്ചു
ആർസിബിക്ക് തുടർച്ചയായ രണ്ടാം ജയം

More from other section
പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Thiruvananthapuram
കർഷക നഷ്ടം; സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് വിക്ടർ, കുഞ്ഞുകോശി
Pathanamthitta
കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് മുടങ്ങുന്നു
Alappuzha
ജനനായകന് ആദരവ് അർപ്പിക്കാൻ ജനപ്രവാഹം
Kottayam
വന്യമൃഗ ശല്യം: ഡിഎഫ്ഒയ്ക്ക് നിവേദനം നൽകി
Idukki
ഇടയാർ പാലം പുനർനിർമാണം: ഗതാഗതം തടസപ്പെടും
Ernakulam
ഭിന്നശേഷിക്കാരനു വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി
Thrissur
ജില്ലയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സജ്ജം
Palakkad
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: രണ്ടു വയനാട് സ്വദേശികൾ പിടിയിൽ
Malappuram
അക്വാറ്റിക് തെറപ്പി പദ്ധതി ഉദ്ഘാടനം ചെയ്തു
Kozhikode
സഞ്ചാരികൾക്ക് വിരുന്നൊരുക്കി പൂത്തുനിൽക്കുന്ന കണിക്കൊന്ന
Wayanad
ദേശീയപാതയിൽ മുട്ടകൾ വീണുപൊട്ടി; ഇരുചക്രവാഹനങ്ങൾ തെന്നിവീണു
Kannur
തീ...... സൂക്ഷിക്കുക, ശ്രദ്ധിക്കുക !

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top