വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു
Wednesday, March 3, 2021 2:00 AM IST
ശാ​സ്താം​കോ​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. ശാ​സ്താം​കോ​ട്ട റോ​ഷ്‌​നി മൊ​ബൈ​ല്‍​സ് ഉ​ട​മ വേ​ങ്ങ എ​ള്ളും​വി​ള​യി​ല്‍ അ​ബ്ദു​ല്‍​റ​ഹിം (71) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് തെ​റി​ച്ചു​പോ​യി ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ക്ഷ ന​ൽ​കി​യ ശേ​ഷം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: റ​ബീ​ന ബീ​ഗം. മ​ക്ക​ള്‍: റാ​സി​ഫ്,റോ​ഷ്‌​ന.