പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Friday, March 5, 2021 10:49 PM IST
കൊ​ല്ലം:​ജി​ല്ല​യി​ലെ എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ബി ​അ​ബ്ദു​ൾ നാ​സ​ർ ഉ​ദ്യോ​ഗ​സ്ഥ ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന ഗൂ​ഗി​ൾ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ​ക്ക് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം സം​ബ ന്ധി​ച്ചും വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ അ​വ ബോ​ധം ന​ൽ​കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല യോ​ഗ​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ത്തീ ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണ സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ക്കാ​ൻ മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മു​ള്ള സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ മി​ക്കു​ക​യാ​ണ്.
എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​എ​സ്. അ​നി​ൽ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ൻ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മാ​സ്കു​ക​ൾ വി​ത​ര​ണം
ചെ​യ്തു
കൊ​ട്ടാ​ര​ക്ക​ര: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യ്ക്കു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി റി​ല​യ​ൻ​സ് ജി​യോ കൊ​ട്ടാ​ര​ക്ക​ര ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​യി​രം മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.
കൊ​ല്ലം റൂ​റ​ൽ എ​സ്പി കെ.​ബി.​ര​വി​യ്ക്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ഭി​ലാ​ഷ്, ബി​സി​ന​സ് മാ​നേ‌​ജ​ർ അ​ഖി​ൽ​രാ​ജ് പ​ല്ലി​ശേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​സ്ക് കൈ​മാ​റി. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ഇ​ത് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് എ​സ്പി അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​പും ജി​യോ​യു​ടെ വ​ക​യാ​യി മാ​സ്കും സാ​നി​ട്ടൈ​സ​റും വി​ത​ര​ണം ചെ​യ്തി​രു​ന്നു.
മെ​ഗാ വാ​ക്സി​നേ​ഷ​ൻ
ക്യാ​ന്പ് ഇ​ന്ന്
കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കെ​ല്ലാം ഇ​ന്ന് കു​ത്തി​വ​യ്പ്പ് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ബി. ​അ​ബ്ദു​ൽ നാ​സ​ർ അ​റി​യി​ച്ചു.
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ : കൊ​ല്ലം, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ർ, കു​ണ്ട റ ​മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഫാ​ത്തി​മാ മാ​താ നാ​ഷ​ന​ൽ കോ​ള​ജ് ; ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, കു​ന്ന​ത്തൂ​ർ, കൊ​ട്ടാ​ര​ക്ക​ര - ശ്രീ ​നാ​രാ​യ​ണ വ​നി​താ കോ​ള​ജ് ; ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം - അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്.
വ​നി​താ ജീ​വ​ന​ക്കാ​ർ രാ​വി​ലെ 10 മു​ത​ലും പു​രു​ഷ·ാ​ർ ഉ​ച്ച​യ്ക്ക് ര​ണ്ട ു മു​ത​ലു​മാ​ണ് എ​ത്തേ​ണ്ട ത്. ​ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ട ു വ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക്ലാ​സും നേ​ര​ത്തെ ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട ്.