മ​ക്ക​ൾ​പോ​രി​ന് ക​ള​മൊ​രു​ങ്ങി ച​വ​റ
Friday, March 5, 2021 10:49 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: ഏ​വ​രും ആ​കാം​ക്ഷ​യോ​ട് നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് മ​ണ്ഡ​ല​മാ​യി ച​വ​റ മാ​റും. ഇ​ട​ത് വ​ല​ത് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ മാ​റി മാ​റി വി​ജ​യി​ച്ചു വ​ന്ന മ​ണ്ഡ​ല​മാ​ണ് ച​വ​റ. ഇ​വി​ടെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വി​ജ​യം ഒ​ഴി​ച്ചാ​ൽ മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ 1977 മു​ത​ൽ 2011വ​രെ​യും ആ​ർ എ​സ് പി ​ആ​ണ് വി​ജ​യി​ച്ചു വ​ന്ന​ത്.
2016 ൽ ​എ​ൽ​ഡി​എ​ഫി​ലെ എ​ൻ.​വി​ജ​യ​ൻ​പി​ള്ള വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ആ​ർ​എ​സ്പി ഇ​ത​ര സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ൽ ച​വ​റ​യി​ൽ ച​രി​ത്രം തി​രു​ത്തി കു​റി​ച്ച​ത്. കാ​യ​ലി​ന്‍റേ​യും ക​ട​ലി​ന്‍റേ​യും ഓ​ള​ങ്ങ​ൾ അ​ല ത​ല്ലു​ന്ന ച​വ​റ വീ​ണ്ടും യു​ഡി​എ​ഫ് തി​രി​കെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ൽ സീ​റ്റ് നി​ല നി​ർ​ത്താ​നു​ള്ള ത​ന്ത്ര​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫും.
അ​റ​ബി​ക്ക​ട​ലും അ​ഷ്ട​മു​ടി​ക്കാ​യ​ലും പ​ള്ളി​ക്ക​ലാ​റും അ​തി​ര് പ​ങ്കി​ടു​ന്ന മ​ണ്ഡ​ല​മാ​ണ് ച​വ​റ. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ മ​രു​ത്ത​ടി, ശ​ക്തി​കു​ള​ങ്ങ​ര, മീ​നാ​ട്, മീ​ന​ത്തു​ച്ചേ​രി, വ​ള്ളി​ക്കീ​ഴ്, ആ​ലാ​ട്ടു​ക​ട​വ്, ക​ന്നി​മേ​ൽ എ​ന്നീ ഏ​ഴു ഡി​വി​ഷ​നു​ക​ളും നീ​ണ്ട​ക​ര, ച​വ​റ, പ​ന്മ​ന, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ച​വ​റ നി​യ​മ​സ​ഭാ മ​ണ്ഡ​ലം.
1977 ൽ ​സ്വ​ത​ന്ത്ര​നാ​യ എ​തി​ർ സ്ഥാ​നാ​ർ​ഥി എ.​നൂ​റു​ദീ​ൻ കു​ഞ്ഞി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ർ​എ​സ്പി​യി​ലെ ബേ​ബി ജോ​ൺ 19309 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു വ​ന്നു. 1980 ൽ ​ജെ​എ​ൻ പി ​യി​ലെ സി.​രാ​ജേ​ന്ദ്ര​നെ 16613 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ബേ​ബി ജോ​ൺ വി​ജ​യി​ച്ചു. 1982 ൽ ​ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ലെ കെ.​സു​രേ​ഷ് ബാ​ബു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ർ എ​സ് പി​യി​ലെ ബേ​ബി ജോ​ൺ 621 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.
1987 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും കെ.​സു​രേ​ഷ് ബാ​ബു​വി​നെ 9537 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ർ എ​സ് പി​യി​ലെ ബേ​ബി ജോ​ൺ വി​ജ​യി​ച്ചു. 1991 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർഎ​സ്പി​യി​ലെ ബേ​ബി ജോ​ൺ കോ​ൺ​ഗ്ര​സി​ലെ പ്ര​താ​പ വ​ർ​മ ത​മ്പാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി 4324 വോ​ട്ടി​ന് വി​ജ​യി​ച്ചു. 1996 ൽ ​കോ​ൺ​ഗ്ര​സി​ലെ കെ.​ക​രു​ണാ​ക​ര​ൻ പി​ള്ള​യെ 8075 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ർ എ​സ് പി​യി​ലെ ബേ​ബി ജോ​ൺ വി​ജ​യി​ച്ചു. 2001 ൽ ​ആ​ർ എ​സ് പി​യി​ലെ വി ​പി രാ​മ​കൃ​ഷ്ണ​പി​ള്ള​യെ 12483 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ർഎ​സ്പി​ കെ (ബി) ​യി​ലെ ഷി​ബു ബേ​ബി ജോ​ൺ വി​ജ​യി​ച്ചു വ​ന്നു.
2006 ൽ ​ഷി​ബു ബേ​ബി​ജോ​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ർ​എ​സ്പി​യി​ലെ എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ 1786 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. 2011 ൽ ​ആ​ർ എ​സ് പി​യി​ലെ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കെ ​ആ​ർ​എ​സ്‌​പി യു​ടെ ഷി​ബു ബേ​ബി ജോ​ൺ 6061 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. 2016ൽ ​ആ​ർ എ​സ് പി ​യി​ലെ ഷി​ബു ബേ​ബി ജോ​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി ​എം പി ​യി​ലെ എ​ൻ.​വി​ജ​യ​ൻ പി​ള്ള 6189 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.
1977 മു​ത​ൽ 1996 വ​രെ ആ​റു ത​വ​ണ ബേ​ബി ജോ​ൺ വി​ജ​യം നി​ല​നി​ർ​ത്തി. ആ​റി​ൽ അ​ഞ്ച് ത​വ​ണ​യും എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്ത് നി​ന്നു​മാ​ണ് ബേ​ബി​ജോ​ൺ വി​ജ​യം കൈ​വ​രി​ച്ച് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്. ബേ​ബി ജോ​ണി​ന്‍റെ മ​ര​ണ​ത്തോ​ടെ മ​ക​ൻ ഷി​ബു ബേ​ബി​ജോ​ൺ ആ​ർ എ​സ് പി (ബി) യി​ലൂ​ടെ യു​ഡി​എ​ഫി​ൽ എ​ത്തി​ച്ചേ​ർ​ന്ന് 2001 ൽ ​വി​ജ​യം കൈ​വ​രി​ച്ചു .
തു​ട​ർ​ന്ന് 2006 ൽ ​എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ആ​ർ​എ​സ്പി​യി​ലെ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നും 2011 ൽ ​യു​ഡി​എ​ഫി​ൽ നി​ന്ന് ആ​ർ​എ​സ്പി​യി​ലെ ഷി​ബു ബേ​ബി​ജോ​ണും വി​ജ​യി​ച്ചു. 2016 ൽ ​പ്ര​ത്യേ​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ണ് എ​ൻ.​വി​ജ​യ​ൻ പി​ള്ള സി​എം​പി യു​ടെ സീ​റ്റി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി നി​ന്ന് വി​ജ​യം കൈ​വ​രി​ച്ച​ത്. പി​ന്നീ​ട് സി​എം​പി സി​പി​എ​മ്മി​ൽ ല​യി​ച്ച​തോ​ടെ അ​ദ്ദേ​ഹം സി​പി​എം പ്ര​തി​നി​ധി​യാ​യി മാ​റി.
എ​ന്നാ​ൽ 2020 മാ​ർ​ച്ച് എ​ട്ടി​ന് അ​സു​ഖ​ബാ​ധി​ത​നാ​യി എം​എ​ൽ​എ ആ​യി​രി​ക്കെ എ​ൻ.​വി​ജ​യ​ൻ പി​ള്ള അ​ന്ത​രി​ച്ചു. എ​ന്നാ​ൽ കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​ല്ല.
ഇ​ത്ത​വ​ണ ഷി​ബു ബേ​ബി​ജോ​ണി​നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​റ​ക്കി​ക്ക​ഴി​ഞ്ഞു. എ​ൽ ഡി ​എ​ഫി​ലേ​യും ബി ​ജെ പി​യു​ടെ​യും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം നി​ല​വി​ൽ വ്യ​ക്ത​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ വി​ജ​യ​ൻ പി​ള്ള​യു​ടെ മ​ക​ൻ ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള​യു​ടെ പേ​ര് പ​രി​ഗ​ണ​ന​യ്ക്കാ​യി പോ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ആ​രാ​കും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എ​ത്തി​യാ​ൽ ര​ണ്ട് മു​ൻ എം​എ​ൽ​എ​മാ​രു​ടെ മ​ക്ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​യി ച​വ​റ മാ​റും.
ച​വ​റ​യി​ൽ മ​ത്സ​ര രം​ഗ​ത്ത് വ​രു​ന്ന മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ എ​ന്ന​റി​യാ​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി കാ​ത്തി​രി​ക്ക​ണം. എ​ന്നാ​ൽ ജി​ല്ല​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ ഡി ​എ​ഫ് മേ​ൽ​കൈ​വ​രി​ച്ചു​വെ​ങ്കി​ലും യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​വും ജ​ന​പ്ര​തി​ധി​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള മ​ണ്ഡ​ല​വും ച​വ​റ​യാ​ണ്.