കൊ​ല്ലം താ​ലൂ​ക്ക് സ​മ്മേ​ള​നം കുണ്ടറയിൽ നടന്നു
Saturday, March 6, 2021 11:40 PM IST
കു​ണ്ട​റ: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് കൊ​ല്ലം താ​ലൂ​ക്ക് സ​മ്മേ​ള​നം കു​ണ്ട​റ മു​ക്ക​ട വ്യാ​പാ​ര ഭാ​വ​നി​ൽ ന​ട​ന്നു.​ ഉ​ദ്ഘാ​ട​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​എ ന​സീ​ർ നി​ർ​വഹി​ച്ചു.​ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ബി​ജു ഖാ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി ​ഗോ​പ​കു​മാ​ർ, കു​ണ്ട​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ ​ബാ​ബു​രാ​ജ​ൻ, കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം വി ​ഓ​മ​ന​ക്കു​ട്ട​ൻ, മു​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ കെ ​എം രാ​ഘ​വ​ൻ ഉ​ണ്ണി​ത്താ​ൻ, ്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.