ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലും ആ​ഘോ​ഷം
Saturday, March 6, 2021 11:44 PM IST
കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​ന്ന സീ​താ​ല​യം പ​രി​പാ​ടി രാ​വി​ലെ 11ന് ​സ​ബ് ക​ള​ക്ട​ർ ശി​ഖാ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ആ​ർ. എ​സ്. ശ്രീ​ല​ത വ​നി​താ​ദി​ന സ​ന്ദേ​ശം ന​ൽ​കും. ലേ​ഖ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട ് ഡോ. ​എ​സ്. ശോ​ഭ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ. ​പ​ത്മ​ജാ പ്ര​സാ​ദ്, അ​ശ്വ​തി വി​ഷ്ണു എ​ന്നി​വ​ർ പ്രസംഗിക്കും.