കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ത​ല ശി​ല്പ​ശാ​ല ന​ട​ത്തി
Saturday, March 6, 2021 11:44 PM IST
കു​ണ്ട​റ: കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ല്പ​ശാ​ല ന​ട​ത്തി. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ർ​ക്കും ബി ​എ​ൽ എ ​മാ​ർ​ക്കു​മാ​ണ് ശി​ൽ​പശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ ​എ​സ് ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ ​ബാ​ബു​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. എം ​എ ന​സീ​ർ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​ല്ല​ട ര​മേ​ശ്, പ്ര​ഫ. ഇ. ​മേ​രി ദാ​സ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി കെ ​ആ​ർ വി ​സ​ഹ​ജ​ൻ, അ​നീ​ഷ് പ​ട​പ്പ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.