കെ.​മ​ഹേ​ഷ് എ​സ് യു​സി​ഐ സ്ഥാ​നാ​ർ​ഥി
Sunday, March 7, 2021 10:40 PM IST
പു​ന​ലൂ​ർ: എ​സ് യു​സി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി പു​ന​ലൂ​രി​ൽ കെ.​മ​ഹേ​ഷ് മ​ത്സ​രി​യ്ക്കും. സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ക​ൺ​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥ‌ി കെ.​മ​ഹേ​ഷ്, കെ.​ശ​ശാ​ങ്ക​ൻ, ജി. ​ധ്രു​വ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റേ​റ്റ് ചാ​ര്‍​ട്ട് യോ​ഗം നടത്തി

കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള റേ​റ്റ് ചാ​ര്‍​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു. ച​ട്ട​ങ്ങ​ള്‍​ക്ക് വി​ധേ​മാ​യി നി​ര​ക്കു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ചാ​ര്‍​ട്ട് ത​യാ​റാ​ക്കു​ക. കെ. ​വ​ര​ദ​രാ​ജ​ന്‍, കു​രീ​പ്പു​ഴ മോ​ഹ​ന​ന്‍, തൃ​ദീ​പ് കു​മാ​ര്‍, ആ​ര്‍.ഗി​രീ​ഷ് കു​മാ​ര്‍, മ​ണ​ലി​ല്‍ സു​ബൈ​ര്‍, സി. ​എ​സ്.അ​നി​ല്‍, ആ​ര്‍. രാ​ജീ​വ്, വി. ​ജോ​യി, ജി ​ആ​ര്‍ ശ്രീ​ജ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ടം വി​ഭാ​ഗം-​ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.