കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Monday, March 8, 2021 1:35 AM IST
ശാ​സ്താം​കോ​ട്ട: കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ശൂ​ര​നാ​ട് തെ​ക്ക് കി​ട​ങ്ങ​യം ക​ന്നി​മേ​ൽ ജ​യേ​ഷ് ഭ​വ​നി​ൽ ജ​യ​ദേ​വ​ൻ പി​ള്ള​യു​ടെ മ​ക​ൻ ജ​യേ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ര​ണ്ട് കൂ​ട്ടു​കാ​രോ​ടൊ​പ്പം പ​ള്ളി​ശേ​രി​ക്ക​ൽ പെ​രും​പു​ഴ​കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ജ​യേ​ഷ് കു​ള​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ത്രി 7.30 ഓ​ടെ ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്ത് എ​ടു​ത്ത​ത്. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മാ​താ​വ്: ഉ​ഷ.​സ​ഹോ​ദ​രി: ജി​ഷ.