സി​പി​എ​മ്മി​നെ​തി​രേ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി
Wednesday, April 7, 2021 10:51 PM IST
ക​ട​യ്ക്ക​ല്‍: ബി​ജെ​പി ക​ട​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി​രാ​ജി​ന്‍റെ വീ​ടി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വും സ​മ്മ​ത​ത്തോ​ടെ​യു​മെ​ന്ന് ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി വി​ഷ്ണു പ​ട്ട​ത്താ​നം ആ​രോ​പി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ക​ട​യ്ക്ക​ലി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സി​പി​എം ജി​ല്ലാ, ഏ​രി​യാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പോ​ലും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ ബൂ​ത്തി​ല്‍ അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​സം നി​ന്നു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ എ​ല്ലാം സം​ഘ​ട​ന​ക​ള്‍​ക്കും അ​വ​കാ​ശം ഉ​ണ്ടെ​ന്നി​രി​ക്കെ സി​പി​എം ജ​നാ​ധി​പ​ത്യ​ത്തെ കാ​ശാ​പ് ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും വി​ഷ്ണു പ​ട്ട​ത്താ​നം ആ​രോ​പി​ച്ചു.