എ​സ്എ​സ്​എ​ല്‍​സി പ​രീ​ക്ഷ: വാ​ര്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കും
Friday, April 9, 2021 11:51 PM IST
കൊല്ലം: എ​സ്എ​സ്എ​ല്‍​സി/​റ്റി എ​ച്ച്​എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ 30 വ​രെ വാ​ര്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍​ക്കു​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ള്‍, പ​രാ​തി​ക​ള്‍ എ​ന്നി​വ സ്വീ​ക​രി​ച്ച് പ​രി​ഹാ​രം കാ​ണും.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ര്‍​ഡി​നേ​റ്റ​റും വാ​ര്‍​റൂ​മി​ന്‍റ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഫോ​ണ്‍: 9539329926 (കൊ​ല്ലം, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​ റ​ക്ട​ര്‍ ഓ​ഫീ​സ്), 9995377115 (കൊ​ല്ലം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ്), 9539982700 (കൊ​ട്ടാ​ര​ക്ക​ര), 8129230031 (പു​ന​ലൂ​ര്‍), 9446240216 (പൊ​തു വി​ദ്യാ​ഭ്യാ​സ യ​ജ്ഞം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍).