സൗ​ദി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, April 10, 2021 1:55 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കു​ഴി​ത്തു​റ ക​ട​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ​യും സ​ര​സു​വി​ന്‍റെ​യും മ​ക​ൻ നി​ധീ​ഷ് (38 ) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: നി​ത്യ​ക​ല. മ​ക്ക​ൾ : നി​വേ​ദ്യ, നീ​ര​ജ് .