കോ​വി​ഡ് 282, രോ​ഗ​മു​ക്തി 167
Monday, April 12, 2021 11:14 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 167 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 275 പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 34 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ത​ങ്ക​ശ്ശേ​രി-​അ​ഞ്ച്, ക​രി​ക്കോ​ട്, കാ​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും പ​കു​തി​പ്പാ​ലം-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-​ഒ​ന്‍​പ​ത്, പ​ര​വൂ​ര്‍-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വെ​ളി​ന​ല്ലൂ​ര്‍-23, ഏ​രൂ​ര്‍, ക​ട​യ്ക്ക​ല്‍, മ​യ്യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും ഇ​ള​മാ​ട്-11, നി​ല​മേ​ല്‍-​ഒ​ന്‍​പ​ത്, അ​ഞ്ച​ല്‍, ഇ​ട്ടി​വ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, നെ​ടു​മ്പ​ന, പൂ​യ​പ്പ​ള്ളി, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും വി​ള​ക്കു​ടി-​ആ​റ്, ഓ​ച്ചി​റ, ക​ര​വാ​ളൂ​ര്‍, ച​ട​യ​മം​ഗ​ലം, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, കൊ​റ്റ​ങ്ക​ര, വെ​ളി​യം, ശാ​സ്താം​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ക്ലാ​പ്പ​ന, ചി​ത​റ, നെ​ടു​വ​ത്തൂ​ര്‍, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

18914 പേ​ര്‍​ക്ക്
വാ​ക്സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 18914 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. 39 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 150 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 10086 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 7023 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 66 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 142 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 358 തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 384 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 663 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.