ഗൃ​ഹ​നാ​ഥ​ൻ തോ​ടി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ
Tuesday, April 13, 2021 1:40 AM IST
കൊ​ട്ടാ​ര​ക്ക​ര: ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു സ​മീ​പ​ത്തെ തോ​ടി​നോ​ട് ചേ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​ക്ക​ൽ സു​ധീ​ഷ് ഭ​വ​ന​ത്തി​ൽ സു​നി​ലി (46) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.​ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഉ​ഷ​യാ​ണ് ഭാ​ര്യ: മ​ക്ക​ൾ: സു​നി​ത, സു​ധീ​ഷ്.