യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചു
Wednesday, April 21, 2021 12:41 AM IST
പു​ന​ലൂ​ർ: യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. ചെ​മ്മ​ന്തൂ​ർ മു​രു​ക​ൻ കോ​വി​ലി​നു സ​മീ​പം സ​ന്തോ​ഷ് ഭ​വ​നി​ൽ സ​ന​ൽ (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സാ​മ്പ​ത്തി​ക​മാ​യ വി​ഷ​യ​ങ്ങ​ളെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് സ​ന​ലി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ലി​യ​ക്ക​ര സ്വ​ദേ​ശി സു​രേ​ഷി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു.