കൊല്ലത്തും ആയിരത്തിനടുത്തേക്ക്
Wednesday, April 21, 2021 11:01 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 943 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 450 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ആ​റു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 933 പേ​ര്‍​ക്കും മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 173 പേ​ര്‍​ക്കാ​ണ് രോ​ഗാ​ബാ​ധ. മു​ണ്ട​യ്ക്ക​ല്‍-15, കി​ളി​കൊ​ല്ലൂ​ര്‍, ഉ​ളി​യ​ക്കോ​വി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും വ​ട​ക്കേ​വി​ള-​ഒ​ന്പ​ത്, ക​ട​പ്പാ​ക്ക​ട-​എ​ട്ട്, ക​രി​ക്കോ​ട്-​ഏ​ഴ്, മ​ങ്ങാ​ട്-​ആ​റ്, പ​ള്ളി​മു​ക്ക്, അ​യ​ത്തി​ല്‍, ആ​ശ്രാ​മം ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ത​ങ്ക​ശ്ശേ​രി, തി​രു​മു​ല്ലാ​വാ​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഇ​ര​വി​പു​രം, ക​ന്നി​മ്മേ​ല്‍​ച്ചേ​രി, ക​ല്ലും​താ​ഴം, ച​ന്ദ​ന​ത്തോ​പ്പ്, ത​ട്ടാ​മ​ല, ബീ​ച്ച് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-31, പു​ന​ലൂ​ര്‍-23, പ​ര​വൂ​ര്‍-16, കൊ​ട്ടാ​ര​ക്ക​ര-15 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​ഴ​വ-53, ആ​ദി​ച്ച​ന​ല്ലൂ​ര്‍-29, ക​ല്ലു​വാ​തു​ക്ക​ല്‍-27, ശൂ​ര​നാ​ട് സൗ​ത്ത്-23, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, അ​ഞ്ച​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 22 വീ​ത​വും പെ​രി​നാ​ട്, തൊ​ടി​യൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ 19 വീ​ത​വും വി​ള​ക്കു​ടി, തൃ​ക്കോ​വി​ല്‍​വ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 18 വീ​ത​വും തേ​വ​ല​ക്ക​ര, മൈ​ലം ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും മ​യ്യ​നാ​ട്, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 16 വീ​ത​വും ഓ​ച്ചി​റ-15, ക്ലാ​പ്പ​ന-13, പ​ത്ത​നാ​പു​രം, ത​ല​വൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 12 വീ​ത​വും ഏ​രൂ​ര്‍, ചി​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും കു​മ്മി​ള്‍, ഇ​ട്ടി​വ, ഇ​ട​മു​ള​യ്ക്ക​ല്‍, മൈ​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും ചാ​ത്ത​ന്നൂ​ര്‍, നി​ല​മേ​ല്‍, കു​ള​ത്തൂ​പ്പു​ഴ, കു​ന്ന​ത്തൂ​ര്‍ പ്ര​ശേ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു​വീ​ത​വും ക​ര​വാ​ളൂ​ര്‍, ഇ​ള​മ്പ​ള്ളൂ​ര്‍, ഇ​ള​മാ​ട്, തെന്മ​ല ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും വെ​സ്റ്റ് ക​ല്ല​ട, മേ​ലി​ല, നെ​ടു​വ​ത്തൂ​ര്‍, നീ​ണ്ട​ക​ര, ക​ട​യ്ക്ക​ല്‍, കൊ​റ്റ​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും പോ​രു​വ​ഴി, പൂ​ത​ക്കു​ളം, ച​വ​റ, കു​ള​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും വെ​ട്ടി​ക്ക​വ​ല, പി​റ​വ​ന്തൂ​ര്‍, പന്മ​ന, പ​ന​യം, നെ​ടു​മ്പ​ന, എ​ഴു​കോ​ണ്‍, ഈ​സ്റ്റ് ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും വെ​ളി​യം, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, തെ​ക്കും​ഭാ​ഗം, ചി​റ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും വെ​ളി​ന​ല്ലൂ​ര്‍, പേ​ര​യം, പൂ​യ​പ്പ​ള്ളി, തൃ​ക്ക​രു​വ, കു​ണ്ട​റ, ക​ട​പ്പാ​ക്ക​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.

2985 പേ​ര്‍​ക്ക്
വാ​ക്സി​ന്‍ ന​ല്‍​കി
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2985 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 70 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 1303 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 615 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 36 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 175 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 268 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 201 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 309 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.