കോ​വി​ഡ് 988, രോ​ഗ​മു​ക്തി 416
Thursday, April 22, 2021 10:46 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 988 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 416 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ അ​ഞ്ചു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 976 പേ​ര്‍​ക്കും അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 210 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കി​ളി​കൊ​ല്ലൂ​ര്‍-15, മ​ങ്ങാ​ട്-14, മേ​വ​റം-11, തെ​ക്കേ​വി​ള-10, ഉ​ളി​യ​ക്കോ​വി​ല്‍-​ഒ​ന്പ​ത്, ആ​ശ്രാ​മം, കാ​വ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ക​രി​ക്കോ​ട്, ഇ​ര​വി​പു​രം, വ​ട​ക്കേ​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ക​ട​പ്പാ​ക്ക​ട-​ആ​റ്, ശ​ക്തി​കു​ള​ങ്ങ​ര, ക​ല്ലും​താ​ഴം, മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും പ​ട്ട​ത്താ​നം, മ​രു​ത്ത​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും പോ​ള​യ​ത്തോ​ട്, ചാ​ത്തി​നാം​കു​ളം, മ​തി​ലി​ല്‍, വാ​ള​ത്തും​ഗ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-32, ക​രു​നാ​ഗ​പ്പ​ള്ളി-30, പു​ന​ലൂ​ര്‍-26, കൊ​ട്ടാ​ര​ക്ക​ര-23 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​യ്യ​നാ​ട്, കു​ല​ശേ​ഖ​ര​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ 42 വീ​ത​വും ത​ഴ​വ-29, തൃ​ക്കോ​വി​ല്‍​വ​ട്ടം-24, പെ​രി​നാ​ട്, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 21 വീ​ത​വും പൂ​ത​ക്കു​ളം-20, ക​ല്ലു​വാ​തു​ക്ക​ല്‍, ച​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 19 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ 16 വീ​ത​വും ഏ​രൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 15 വീ​ത​വും പോ​രു​വ​ഴി-14, വെ​ളി​ന​ല്ലൂ​ര്‍, കൊ​റ്റ​ങ്ക​ര, ഇ​ള​മാ​ട്, അ​ഞ്ച​ല്‍, ക്ലാ​പ്പ​ന, വി​ള​ക്കു​ടി, നെ​ടു​വ​ത്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 13 വീ​ത​വും നീ​ണ്ട​ക​ര-12, തൊ​ടി​യൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, ഓ​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ശാ​സ്താം​കോ​ട്ട, വെ​ട്ടി​ക്ക​വ​ല, ആ​ല​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും തേ​വ​ല​ക്ക​ര, ത​ല​വൂ​ര്‍, നെ​ടു​മ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു​വീ​ത​വും തെന്മ​ല-​എ​ട്ട്, പന്മ​ന, തെ​ക്കും​ഭാ​ഗം, ഉ​മ്മ​ന്നൂ​ര്‍, ഇ​ട്ടി​വ, അ​ല​യ​മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, കു​ണ്ട​റ, കു​ള​ക്ക​ട ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും പ​വി​ത്രേ​ശ്വ​രം, വെ​സ്റ്റ് ക​ല്ല​ട, മേ​ലി​ല, മ​ണ്‍​ട്രോ​തു​രു​ത്ത്, തൃ​ക്ക​രു​വ, ചി​റ​ക്ക​ര, ചി​ത​റ, ച​ട​യ​മം​ഗ​ലം, എ​ഴു​കോ​ണ്‍, ക​ട​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍, പി​റ​വ​ന്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും കു​ന്ന​ത്തൂ​ര്‍, പൂ​യ​പ്പ​ള്ളി, പ​ത്ത​നാ​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ശൂ​ര​നാ​ട് സൗ​ത്ത്, വെ​ളി​യം, മൈ​ലം, പ​ന​യം, കു​മ്മി​ള്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.

5034 പേ​ര്‍​ക്ക്
വാ​ക്സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 5034 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. 21 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 41 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 1115 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 727 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.
139 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 393 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 426 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 600 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 1571 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.