കു​ള​ത്തു​പ്പു​ഴ​യി​ൽ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രേ കേ​സ്
Saturday, May 8, 2021 10:42 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ൽ അ​നാ​വ​ശ്യ​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ശ​രി​യാ​യ വി​ധ​ത്തി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.
പ്ര​ധാ​ന ക​വ​ല​ക​ളി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ സി​ഐ. സ​ജു കു​മാ​ർ, എ​സ്ഐ സു​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കു​ള​ത്തൂ​പ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി.