ജ​ല​വി​ത​ര​ണം പു​ന:​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്
Thursday, June 10, 2021 11:10 PM IST
ച​വ​റ: ജ​ല​വി​ത​ര​ണം പു​ന:​സ്ഥാ​പി​ക്കു​വാ​ൻ എം ​എ​ൽ എ ​അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ർ എ​സ്പി ​ച​വ​റ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​ആ​വ​ശ്യ​പ്പെ​ട്ടു.
ച​വ​റ - പ​ന്മ​ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​വി​ത​ര​ണം നി​ല​ച്ചി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം മ​റ്റ് കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കാ​ൻ പ​റ്റാ​തെ ജ​നം ന​ട്ടം തി​രി​യു​ക​യാ​ണ്. ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച വി​വ​രം ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എം ​എ​ൽ എ​യു​ടെ​യും ശ്ര​ദ്ധ​യി​ൽ കൊ​ണ്ട് വ​ന്നി​ട്ടും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​തെ നി​സ​ഹ​ക​ര​ണം പു​ല​ർ​ത്തു​ക​യാ​ണെ​ന്ന് ആ​ർ എ​സ് പി ​ആ​രോ​പി​ച്ചു.
കു​ടി​വെ​ള്ളം ഉ​ട​ൻ പു​ന:​സ്‌​ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ആ​ർ എ​സ് പി ​ച​വ​റ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡി. ​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.