ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളും ധ​ർ​ണ ന​ട​ത്തി
Sunday, June 13, 2021 12:35 AM IST
ചാ​ത്ത​ന്നൂ​ർ: ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (യൂ​റ്റി​യൂ​സി ), ഓ​ട്ടോറി​ക്ഷ യൂ​ണി​യ​ൻ (യൂ​റ്റി​യൂസി )​ആ​ദി​ച്ച​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ദി​ച്ച​ന​ല്ലൂ​ർ പോ​സ്റ്റ്‌ ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ ധ​ർ​ണ സ​മ​രം ന​ട​ത്തി.
സ​മ​രം ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​റ്റി യു ​സി ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ഗ​ത​ൻ പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ആ​ർ​എ​സ്പി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സു​ജ​ന​ൻ പി​ള്ള, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി​ത്ത് രാ​ജ്, ഷി​ബു, പ്ര​ശാ​ന്ത് ജോ​യ്, അ​നി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.