റെ​യി​ൽ​വേ സ​മാ​ന്ത​ര റോ​ഡ് നി​ർ​മാ​ണം; കു​ണ്ട​റ​യി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, June 16, 2021 10:38 PM IST
കു​ണ്ട​റ: ഇ​ള​ന്പ​ള്ളൂ​ർ - ച​ന്ദ​ന​ത്തോ​പ്പ് റെ​യി​ൽ​വേ സ​മാ​ന്ത​ര റോ​ഡ് പ​ണി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് മാ​മൂ​ട് ലെ​വ​ൽ ക്രോ​സി​ന് സ​മീ​പം കോ​ൺ​ഗ്ര​സ്‌ കേ​ര​ള​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണാ സ​മ​രം ഡി ​സി സി ​സെ​ക്ര​ട്ട​റി കെ ​ആ​ർ വി. ​സ​ഹ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​നി​സാ​മു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത​ഗ​ങ്ങ​ളാ​യ വി. ​നൗ​ഫ​ൽ, ജോ​ൺ കു​മാ​ർ, ബി. ​ജ്യോ​തി​ർ​നി​വാ​സ്, പെ​രി​നാ​ട് മു​ര​ളി, എ​ൻ. പ​ദ്മ​ലോ​ച​ന​ൻ, അ​ബ്ദു​ൽ ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.