ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 16, 2021 10:38 PM IST
ച​വ​റ : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു.
കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​പി സു​ധീ​ഷ് കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​രാ​യ ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ, തു​ള​സീ​ധ​ര​ൻ പി​ള്ള, ഷെ​മി, സി​ന്ധു, ബ്ലോ​ക്ക്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് വി​മ​ൽ​രാ​ജ്, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷാ സു​നീ​ഷ്, ബി ​ഡി ഒ ​ജോ​യി റോ​ഡ്സ് ജ​ന പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ, എ ​സീ​ന​ത്ത്, ജി​ജി. ആ​ർ, ജോ​യി​ ആ​ന്‍റണി, ര​തീ​ഷ് സി, ​സ​ജി​അ​നി​ൽ, സു​മ​യ്യ അ​ഷ​റ​ഫ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.