സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും സ്ഥാ​നാ​രോ​ഹ​ണ ച‌​ട​ങ്ങും ന​ട​ത്തി
Saturday, July 24, 2021 10:43 PM IST
കൊ​ല്ലം: കൊ​ട്ടി​യം ഓ​ക്സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഓ​ൺ​ലൈ​നാ​യി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും വി​ജ​യി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ന​ട​ത്തി. സ്കൂ​ൾ ലീ​ഡ​റാ​യി അ​ഗ്നി​മാ വ​ർ​ണ​നെയും അ​ക്കാ​ഡ​മി​ക്, മീ​ഡി​യാ, ആ​ർ​ട്സ് ക്യാ​പ്റ്റ​ന്മാ​രാ​യി എ.​ആ​ർ. പാ​ർ​വ​തി, എം. ​അ​മ​ൽ, എം. ​ഗാ​യ​ത്രി എ​ന്നി​വ​രെയും തെ​ര​ഞ്ഞെ​ടു​ത്തു.
തു​ട​ർ​ന്ന് ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജാ​ൻ​സി അ​ഗ​സ്റ്റി​ൻ വി​ജ​യി​ക​ൾ​ക്ക് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​വി​ധ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ അ​നീ​റ്റാ തോ​മ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
മ​ഹാ​മാ​രി​യു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ലും ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തോ​ട‌ൊ​പ്പം പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​യ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, അ​ധ്യാ​പ​ക​ർ, പി​ടി​എ എ​ന്നി​വ​രെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​ഭി​ന​ന്ദി​ച്ചു.