ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു
Tuesday, July 27, 2021 1:01 AM IST
അ​ഞ്ച​ല്‍: ഐസിഡിഎ​സ്. പ്രോ​ജ​ക്ട് ഓ​ഫീ​സി​ലേ​ക്ക് 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് വ്യ​ക്തി​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. 29 രാ​വി​ലെ 11.വ​രെ ടെ​ണ്ട​റു​ക​ള്‍ സ്വീ​ക​രി​ക്കും. ഫോൺ 04752270716