യു​വാ​ക്ക​ള്‍​ക്കാ​യി യൂ​ത്ത് ബ്രി​ഗേ​ഡ് രൂപീകരിക്കുന്നു
Tuesday, August 3, 2021 12:23 AM IST
കൊല്ലം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വ​ജ​ന​ത​യെ ഊ​ര്‍​ജസ്വ​ല​രാ​ക്കാ​ന്‍ യൂ​ത്ത് ബ്രി​ഗേ​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. വി​ര​സ​ത​യ​ക​റ്റി സ​ര്‍​ഗാ​ത്മ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​രാ​ക്കാ​നാ​ണ് ക്രി​യാ​ത്മ​ക കൂ​ട്ടാ​യ്മ​ക്ക് ഇ​ടം ഒ​രു​ക്കു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ലാ​ണ് വേ​റി​ട്ട പ​രി​പാ​ടി സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്.