ക്ഷേ​ത്ര​ങ്ങ​ളി​ലെ വ​ഴി​പാ​ടു നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​രു​ത് : അ​യ്യ​പ്പ ധ​ർ​മ​പ​രി​ഷ​ത്ത്
Tuesday, August 3, 2021 12:27 AM IST
കൊ​ല്ലം : ദേ​വ​സ്വം ബോ​ർ​ഡി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ഴി​പാ​ട് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളു​ടെ നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​തി​ൽ നി​ന്നു പി​ന്മാ​റ​ണ​മെ​ന്നും ശ​ബ​രി​മ​ല അ​യ്യ​പ്പ​ധ​ർ​മ പ​രി​ഷ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പ്ര​സാ​ദ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നി​ര​ക്ക് വ​ർ​ധ​ന​ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ധ​ർ​മ​പ​രി​ഷ​ത്ത് അ​ഭ്യ​ർ​ഥി​ച്ചു. ഭ​ക്ത​ജ​ന​ങ്ങ​ൾ വ​ഴി​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കി പ്രാ​ർ​ഥ​ന​യി​ലൂ​ടെ ക്ഷേ​ത്ര ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ട ആ​ശ​യ പ്ര​ചാ​ര​ണം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എം.​ജി.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ​ക്കു​ന്നം രാ​മ​ൻ നാ​യ​ർ , ച​വ​റ സു​രേ​ന്ദ്ര​ൻ പി​ള്ള, കെ.​വേ​ണു​ഗോ​പാ​ൽ, പ്ര​ഫ.​എ​ൻ. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, വി.​ജെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ടി.​കെ.​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച