ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, August 3, 2021 12:27 AM IST
ചാ​ത്ത​ന്നൂ​ർ: ഡി ​വൈ എ​ഫ് ഐ ​ക​ല്ലു​വെ​ട്ടാം​കു​ഴി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​റ്റ് പ്ര​ദേ​ശ​ത്തു നി​ന്നും എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു . ഗൗ​രി ന​ന്ദ​ന, അ​രു​ൺ എ​സ് എ​സ്, ന​വ്യ ശ്രീ​കു​മാ​ർ, ആ​കാ​ശ് കൃ​ഷ്ണ പി, ​അ​മൃ​ത കൃ​ഷ്ണ എ ​ആ​ർ, വാ​സു​ദേ​വ് എ​സ്, സ​ച്ചു എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 97.5% ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ അ​മ്മു എ​സ് എ​സ് നെ​യു​മാ​ണ് അ​നു​മോ​ദി​ച്ച​ത്.
സി ​പി​എം ചാ​ത്ത​ന്നൂ​ർ ഏ​രി​യ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി കെ. ​സേ​തു മാ​ധ​വ​ൻ പ്ര​തി​ഭ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെയ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്ഷി​ബി​ൻ ദേ​വ് ജി ​എ​സ് അ​ധ്യ​ക്ഷത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​സ്. ഹ​രി​ശ​ങ്ക​ർ, സി ​പി​എം ജി​ല്ലാ ക​മ്മ​റ്റി അം​ഗം എ​സ് പ്ര​കാ​ശ്, ജി.​എ​ച്ച്. എ​സ്. ചാ​ത്ത​ന്നൂ​ർ എച്ച്എം ക​മ​ല​മ്മ , ഏ​രി​യ ക​മ്മ​ിറ്റി അം​ഗം കെ. ​നി​മ്മി , എ​സ്. സ​ഹ​ദേ​വ​ൻ, ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം അ​ജ​യ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ ഷീ​ബ മ​ധു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിംഗ്് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​മ​ൽ ച​ന്ദ്ര​ൻ, അ​തു​ൽ മു​ര​ളി, ജ​യ​ച​ന്ദ്ര​ൻ, ശി​വ​പ്രി​യ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജേ​ഷ്, ജി​ജു, പ്ര​ദീ​പ്‌, ര​ജ​നീ​ഷ്, ര​തീ​ഷ് സി​പി​ഐ​എം ക​ല്ലു​വെ​ട്ടാം​കു​ഴി ബ്രാ​ഞ്ച് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ടെ​ക്‌​നോ​പ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ സ്പോ​ൺ​സ​ർ ചെ​യ്ത ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും സു​മ​ന​സ്സു​ക​ൾ ന​ൽ​കി​യ ഫ​ണ്ട്‌ വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ ഒ​രു മൊ​ബൈ​ൽ ഫോ​ണും ഉ​ൾ​പ്പെ​ടെ സി​പി​എം ക​ല്ലു​വെ​ട്ടാം​കു​ഴി ബ്രാ​ഞ്ച് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ഹ​രാ​യ മൂന്ന് വിദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.