കെ​പി​എ​സ്ടി​എ സാ​യാ​ഹ്ന സ​ദസ് ന​ട​ത്തി
Sunday, September 19, 2021 11:27 PM IST
തേ​വ​ല​ക്ക​ര: കെ​പിഎ​സ്ടി ​എ സാ​യാ​ഹ്ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.​ ച​രി​ത്ര​വ​സ്തു​ത​ക​ള്‍ ത​മ​സ്ക​രി​ക്കു​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കെ​തി​രെ കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി കെപിഎ​സ്ടി​എ ച​വ​റ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തേ​വ​ല​ക്ക​ര പ​ട​പ്പ​നാ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന സ​ദസ് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി‍​ഡന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ത്സ പി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗം ബി. ​ജ​യ​ച​ന്ദ്ര​ന്‍​പി​ള്ള ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് വി​മ​ല്‍​രാ​ജ്, തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പ്, സം​സ്ഥാ​ന നി​ര്‍​വ്വാ​ഹ​ക​സ​മി​തി​യം​ഗം ശ്രീ​ഹ​രി.​എ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി ക​ല്ല​ട ​ഗി​രീ​ഷ്, അ​ന്‍​വ​ര്‍ ഇ​സ്മ​യി​ല്‍, ബി​ജു​ഡാ​നി​യേ​ല്‍, മി​നി​ഷാ​ന്‍, ജേ​ക്ക​ബ് മൈ​ക്കി​ള്‍, വി​ഷ്ണു, ​ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി വ​രു​ണ്‍​ലാ​ല്‍, ഉ​പ​ജി​ല്ലാ ട്ര​ഷ​റ​ര്‍ നാ​സിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര : ച​രി​ത്ര വ​സ്തു​ത​ക​ൾ ത​മ​സ്ക​രി​ക്കു​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കെ​തി​രെ കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ള​ക്ക​ട ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​യ​പു​രം ജം​ഗ്ഷ​നി​ൽ സാ​യാ​ഹ്ന സ​ദ​സ് ന​ട​ത്തി. ദേ​ശീ​യ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തെ വി​ക​ല​മാ​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സ​യാ​ഹ്ന സ​ദ​സ് ന​ട​ത്തി​യ​ത് . കെ​പിഎ​സ്ടി​എ സം​സ്ഥാ​ന നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം പ​ര​വൂ​ർ സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ള​ക്ക​ട ഉ​പ​ജി​ല്ലാ പ്ര​സി​ഡന്‍റ് ദീ​പ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്ദ്ര ശേ​ഖ​ര​പി​ള്ള, ബി​ജു.​കെ.​മാ​ത്യു ,ഷാ​ജി തോ​മ​സ്സ് ,ജേ​ക​ബ്ബ് ക​ല്ലും​മൂ​ട്ടി​ൽ ,ഗോ​പാ​ല കൃ ​ഷ​ണ​ൻ ,റ്റി.​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.