എംഎ​ൽഎയ്ക്ക് സ്വീക​ര​ണം ന​ൽ​കി
Tuesday, September 21, 2021 11:32 PM IST
കു​ണ്ട​റ: കോ​ൺ​ഗ്ര​സ് കു​ണ്ട​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി ​സി വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഉ​ൾ​പ്പെ​ടെ കു​ണ്ട​റ യു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.​
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടു​ന്ന​തി​ന് ന​ല്ല പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച 49,50 ബൂ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റുമാ​രാ​യ പ്ര​ദീ​പ് ജോ​ർ​ജ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി.വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റ​ണി ജോ​സ്, കെ ​ആ​ർ വി ​സ​ഹ​ജ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​രാ​ജ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലീം, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം സി.​പി. മ​ന്മ​ഥ​ൻ നാ​യ​ർ, വി ​ഓ​മ​ന​ക്കു​ട്ട​ൻ, ദീ​പ​ക് ശ്രീ​ശൈ​ലം, അ​നി​ൽ​കു​മാ​ർ, ജേ​ക്ക​ബ് ത​ര​ക​ൻ, കെ ​തു​ള​സീ​ധ​ര​ൻ,ആ​ർ സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.