ഗു​രു​ദേ​വ സ​മാ​ധി ദി​നാ​ച​ര​ണം
Wednesday, September 22, 2021 11:41 PM IST
ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ൻ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ മ​ഹാ​സ​മാ​ധി ദി​നം ആ​ച​രി​ച്ചു. യൂ​ണി​യ​ൻ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി ​ബി ഗോ​പ​കു​മാ​ർ ഭ​ദ്ര ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി ​സ​ജ്ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ണി യ​ൻ സെ​ക്ര​ട്ട​റി കെ.​വി​ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ന​ട​രാ​ജ​ൻ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത്.​വി, ആ​ർ.​ഗാ​ന്ധി, കെ. ​ചി​ത്ര​ഗ​ത​ൻ, ആ​ർ.​ഷാ​ജി, എ​സ്.​അ​ജ​യ​കു​മാ​ർ, കെ.​സു​ഗ​ത​ൻ, വ​നി​താ സം​ഘം സെ​ക്ര​ട്ട​റി ബീ​നാ പ്ര​ശാ​ന്ത്, ഓ​മ​ന,ശാ​ഖാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ഗു​രു​പൂ​ജ,സ​മൂ​ഹ പ്രാ​ർ​ഥ​ന, പാ​യ​സ വി​ത​ര​ണം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രു​ന്നു. യൂ​ണി​യ​ൻ പ​രി​ധി​യി​ൽ ഉ​ള്ള 54 ശാ​ഖാ യോ​ഗ​ങ്ങ​ളി​ലും ഗു​രു​വി​ന്‍റെ സ​മാ​ധി ദി​നാ​ച​ര​ന്ന​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​നി​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 94-ാം സ​മാ​ധി​ദി​നാ​ച​ര​ണം ന​ട​ന്നു. ന​ട​ന്‍ ടി.​പി. മാ​ധ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ക​വി അ​നീ​ഷ് കെ. ​അ​യി​ല​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ര​പ്ര​വ​ര്‍​ത്ത​ന​മേ​ഖ​ല​യി​ലെ മി​ക​വി​ന് അ​ഞ്ച​ല്‍ ബി. ​ജ​ഗ​ദീ​ശ​ന് ഗാ​ന്ധി​ഭ​വ​ന്‍റെ ആ​ദ​രം ന​ട​ന്‍ ടി.​പി. മാ​ധ​വ​ന്‍ സ​മ്മാ​നി​ച്ചു.
ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ് , ബി​ജു അ​ഞ്ച​ല്‍, ഗാ​ന്ധി​ഭ​വ​ന്‍ അ​സി​സ്റ്റ​ന്‍റ് സെ ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍, ട്ര​സ്റ്റി പ്ര​സ​ന്നാ രാ​ജ​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​സി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഗാ​ന്ധി​ഭ​വ​ന്‍ അ​ങ്ക​ണ​ത്തി​ലു​ള്ള ഗു​രു​ദേ​വ ചി​ത്ര​സ്തൂ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും, അ​ന്തേ​വാ​സി​ക​ളു​ടെ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു.