കു​ള​ത്തു​പ്പു​ഴ​യി​ല്‍ കു​ര​ങ്ങു​ക​ള്‍ കൂ​ട്ട​മാ​യി ച​ത്ത നി​ല​യി​ല്‍
Sunday, September 26, 2021 12:24 AM IST
അ​ഞ്ച​ല്‍ : കു​ള​ത്തു​പ്പു​ഴ​യി​ല്‍ കു​ര​ങ്ങു​ക​ളെ കൂ​ട്ട​മാ​യി ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ച​ല്‍ വ​നം റേ​ഞ്ച് പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന നെ​ല്ലി​മൂ​ട് പ​ത്തു​പ​റ എ​ന്ന സ്ഥ​ല​ത്താ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ കു​ര​ങ്ങു​ക​ളെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
ആ​ദ്യം ഒ​രു കു​ര​ങ്ങി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ല്‍ അ​ഞ്ചോ​ളം കു​ര​ങ്ങു​ക​ളെ നി​ല​യി​ല്‍ ക​ണ്ട​തോ​ടെ ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

കൃ​ഷി വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ക, വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ക​യ​ട​ക്കം നി​ത്യ സം​ഭ​വ​മാ​ണ്. ഇ​തി​നെ തു​ട​ര്‍​ന്ന് ആ​രെ​ങ്കി​ലും വി​ഷം വ​ച്ച​തോ, അ​തോ പ​ക​ര്‍​ച്ച​വ്യാ​ധി മൂ​ല​മാ​ണോ കു​ര​ങ്ങു​ക​ള്‍ ച​ത്ത​ത് എ​ന്ന് സ്ഥി​രീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

കു​ര​ങ്ങു​ക​ളു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി മ​ര​ണ കാ​ര​ണം സ്ഥി​രീ​ക​രി​ക്ക​ണം എ​ന്ന് വാ​ര്‍​ഡ്‌ അം​ഗം തു​ഷാ​ര ആ​വ​ശ്യ​പ്പെ​ട്ടു.സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി ​സ​ജു ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്