ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, September 26, 2021 9:17 PM IST
കൊല്ലം: പു​ന​ലൂ​ര്‍ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജി​ല്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നീ​യ​റി​ങ്, ക​ംപ്യൂ​ട്ട​ര്‍ എ​ന്‍​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ഞ്ചി​നീ​യ​റിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍, മാ​ത് സ് ​അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലെ താ​ല്ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് 29 ന് ​രാ​വി​ലെ 10ന് ​കോ​ളേ​ജി​ല്‍ വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കും . ഗ​സ്റ്റ് ല​ക്ച​റ​ര്‍ അ​ടി​സ്ഥാ​ന​യോ​ഗ്യ​ത ഒ​ന്നാം ക്ലാ​സ് ബി​ടെ​ക് ബി​രു​ദം, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ടി​സ്ഥാ​ന​യോ​ഗ്യ​ത ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, യു​ജി​സി നെ​റ്റ്. ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ യോ​ഗ്യ​ത, പ്ര​വ​ര്‍​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പാ​ന്‍ കാ​ര്‍​ഡ്,ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​വ​ണം. ഫോ​ണ്‍ 0475 2228683.

ദി​ശ യോ​ഗം

കൊല്ലം: വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എംപിയു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ദി​ശ യോ​ഗം ചേ​ര്‍​ന്നു. ഞാ​ങ്ക​ട​വ് പ​ദ്ധ​തി​യു​ടെ പ്ലാന്‍റ് നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് വ​ലി​യൊ​ര​ള​വ് പ​രി​ഹാ​ര​മാ​കും. റ​ര്‍​ബ​ന്‍ മി​ഷ​ന്‍റെ പ​ദ്ധ​തി​ക​ളി​ലും പു​രോ​ഗ​തി കൈ​വ​രി​ച്ച് വി​ക​സ​ന വേ​ഗം കൂ​ട്ടാ​നാ​കും. ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലും സ​മാ​ന പു​രോ​ഗ​തി​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഭൂ​മി ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ദി​ശ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ടി. ​കെ. സ​യൂ​ജ, വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.