ഹൃ​ദ​യ​ങ്ങ​ളെ വി​ശാ​ല​മാ​ക്ക​ണം: ബി​ഷ​പ്
Sunday, September 26, 2021 9:21 PM IST
കൊ​ല്ലം: ന​മ്മു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളു​ടെ ക​ര​ങ്ങ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക​ൾ വ​ഴി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കു​മ്പോ​ഴാ​ണ് രാ​ഷ്ട്ര ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ. പോ​ൾ ആന്‍റ​ണി മു​ല്ല​ശേ​രി.
ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ൾ വി​ശാ​ലമാ​കു​മ്പോ​ൾ എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കാ​ൻ സാ​ധി​ക്കു​ന്നു. ഇ​ത് ദൈ​വ​ഭ​ക്തി​യു​ടെ അ​ട​യാ​ള​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. ലോ​ക പ്ര​വാ​സി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്വ​യി​ലോ​ൺ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ആ​സ്ഥാ​ന​ത്ത് രൂ​പ​ത പ്ര​വാ​സി ക​മ്മീ​ഷ​ന്‍റെ ഓ​ഫീ​സ് പ്ര​വാ​സി ഡെ​സ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​സ് പു​ത്ത​ൻ​വീ​ട്, ക്യൂ ​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ ​അ​ൽ​ഫോ​ൺ​സ് എ​സ്, സെ​ക്ര​ട്ട​റി കാ​ൾ​ട്ട​ൺ ഫെ​ർ​ണ​ണ്ടാ​സ്, ട്ര​ഷ​റ​ർ സി​സ്റ്റ​ർ നോ​ർ​മ മേ​രി, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഫാ. ​ചാ​ക്കോ, ഫാ. ​ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, സി ​ജെ .ജോ​യ്, എ​ഡ്വേ​ർ​ഡ് ന​സ്ര​ത്ത്, ജെ​നി എ​ഡ്വി​ൻ, സി​സ്റ്റ​ർ മേ​രി​ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു
തു​ട​ർ​ന്ന് സ​ന്യ​സ്ത​ർ​ക്ക് വേ​ണ്ടി​യു​ള്ള വെ​ബി​നാ​റി​ൽ ഫാ. ​ഫാ.​ഡേ.​ജോ​സ് പു​ത്ത​ൻ വീ​ട് ക്ലാ​സു​ക​ൾ ന​യി​ച്ചു. വൈ​കു​ന്നേ​രം ത​ങ്ക​ശേ​രി ബി​ഷ​പ് ഹൗ​സ് ചാ​പ്പ​ലി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ്. ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു